Mon, Feb 23, 2026
20 C
Dubai

പുതിയ ടാറ്റ സഫാരി ഡെലിവറി ആരംഭിച്ചു

കൊച്ചി: ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ പുതിയ ടാറ്റ സഫാരി ഉപഭോക്‌താക്കൾക്ക്‌ വിതരണം ചെയ്‌തു തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്‌തവർക്കാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്. ഡിസൈനിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെ...

ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ വർഷം പൊലിഞ്ഞത് 1.68 ലക്ഷം ജീവനുകൾ

ന്യൂഡെൽഹി: ഇന്ത്യയിലെ റോഡപകടങ്ങളിൽ ഞെട്ടിപ്പിക്കുന്ന കണക്കുമായി റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം. 2022ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലാകെ 4,61,312 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 1,68,491 ആണ്. റോഡപകടങ്ങളിൽ...

വിൽപ്പനയിൽ ചരിത്ര നേട്ടവുമായി ഹ്യൂണ്ടായ്; സെപ്റ്റംബറിൽ വിറ്റത് 71,641 യൂണിറ്റ്

വിൽപ്പനയിൽ ചരിത്ര നേട്ടവുമായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. (Hyundai Achieves Record in Sales) ഏറ്റവും ഉയർന്ന പ്രതിമാസം വിൽപ്പനയായ 71,641 യൂണിറ്റാണ് ഹ്യൂണ്ടായ് കഴിഞ്ഞ സെപ്റ്റംബറിൽ ലഭിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ...

ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം ജിഎസ്‌ടി; വാർത്തകൾ നിഷേധിച്ചു നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്‌ടി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ചു കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഇങ്ങനൊരു നീക്കം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എക്‌സ് പ്ളാറ്റുഫോമിലെഴുതിയ...

സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യക്ക് വൻ വിൽപ്പന വളർച്ച

സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യക്ക് വൻ വിൽപ്പന വളർച്ചയെന്ന് റിപ്പോർട്. 2022 ഓഗസ്‌റ്റിനെ അപേക്ഷിച്ചു കമ്പനി കഴിഞ്ഞ മാസം 30 ശതമാനം വിൽപ്പന വളർച്ചയാണ് നേടിയത്. മൊത്തത്തിൽ 1,03,336 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി....

തലസ്‌ഥാനത്ത് ഇനി ഇ-ബസുകൾ മാത്രം; ശനിയാഴ്‌ച 60എണ്ണം കൂടി നിരത്തിലിറങ്ങും

തിരുവനന്തപുരം: നഗരത്തിൽ സ്‍മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കൂടുതൽ ഇലക്‌ട്രിക്‌ ബസുകൾ(Electronic Bus) ശനിയാഴ്‌ച പുറത്തിറക്കും. 60 ഇലക്‌ട്രിക്‌ ബസുകളാണ് സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന്‌ ശനിയാഴ്‌ച കൈമാറുക. പുതിയ ബസുകളുടെ...

പതിവ് തെറ്റിയില്ല, മാസ് ലുക്കിൽ ഥാർ-ഇ; വാഹനപ്രേമികളെ അമ്പരപ്പിച്ചു മഹീന്ദ്ര

പതിവ് തെറ്റിക്കാതെ ഇത്തവണയും സ്വാതന്ത്ര്യ ദിനത്തിൽ വാഹനപ്രേമികളെ അമ്പരപ്പിച്ചു മഹീന്ദ്ര ആൻഡ് മഹേന്ദ്ര. മഹീന്ദ്രയുടെ അഭിമാനമായ ഥാറിന്റെ വൈദ്യുത രൂപം ഥാർ-ഇ (MAHINDRA THAR-E) അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയുടെ 77ആം സ്വാതന്ത്ര്യ ദിനത്തിൽ...

ഇനി കൈപൊള്ളും; ഹീറോ മോട്ടോകോർപ്പ് വാഹനങ്ങൾക്ക് ഈ മാസം മുതൽ വില കൂടും

മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിക്കൻ തീരുമാനിച്ചു ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ്. ജൂലൈ മൂന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഏകദേശം 1.5 ശതമാനമായിരിക്കും വിലവർധനവെന്നും, കൃത്യമായ വർധനയുടെ...
- Advertisement -