Fri, Jan 23, 2026
17 C
Dubai

തീപിടുത്തം; ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കൾക്ക് കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡെൽഹി: വൈദ്യുതി ഇരുചക്ര വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ തീപിടുത്തത്തിന്റെ മുഖ്യകാരണം കണ്ടെത്താൻ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കൾക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര ഉപഭോക്‌തൃകാര്യ മന്ത്രാലയത്തിന് കീഴിൽ...

പുതിയ പ്ളാന്റ് നിർമിക്കാൻ 800 ഏക്കർ ഭൂമി ഏറ്റെടുത്ത് മാരുതി

ചണ്ഡീഗഢ്: ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർകോഡയിൽ പുതിയ പ്ളാന്റിനായി 800 ഏക്കർ സ്‌ഥലം ഏറ്റെടുത്ത് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം കുറഞ്ഞത്...

ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടുത്തം; അന്വേഷണം നടത്തുമെന്ന് ട്രാൻസ്‌പോർട് സെക്രട്ടറി

ന്യൂഡെൽഹി: വൈദ്യുതി ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളിൽ അന്വേഷണം നടത്തുമെന്ന് റോഡ് ട്രാൻസ്‌പോർട് സെക്രട്ടറി ഗിരിധർ അരമനി. വൈദ്യുതി വാഹനങ്ങളുടെ ഡിസൈൻ, ഉൽപാദനം, വിതരണം, ബാറ്ററി ഉൽപാദനം എന്നിവയെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അന്വേഷണശേഷം...

50,000 യൂണിറ്റ് വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കി ഒല

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഇവി കമ്പനിയായ ഒലയുടെ മൊത്തം ഉൽപാദനം 50,000 യൂണിറ്റ് കടന്നതായി റിപ്പോർട്. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതിദിനം 2000 സ്‌കൂട്ടറുകളായി നിർമാണം വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 15 ലക്ഷം...

അപ്രതീക്ഷിത തീപിടിത്തം; 2000 സ്‌കൂട്ടറുകൾ തിരികെവിളിച്ച് പ്യുവർ ഇവി

ഹൈദരാബാദ്: അപ്രതീക്ഷിതമായി ഇലക്‌ട്രിക്‌ സ്‌കൂട്ടർ തീപിടിച്ച പശ്‌ചാത്തലത്തിൽ 2000 മോഡലുകൾ തിരികെവിളിച്ച് ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്‌റ്റാർട്ട്അപ്പ് കമ്പനി പ്യുവർ ഇവി. തെലങ്കാനയിലെ നസിമാബാദിലാണ് പ്യുവർ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലൊന്ന് അഗ്‌നിക്കിരയായത്. ഇതിന്റെ...

കോംപസ് വേരിയന്റുകളുടെ വില വർധിപ്പിച്ച് ജീപ്പ്

മുംബൈ: ഇന്ത്യയിൽ കോംപസ്, കോംപസ് ട്രെയിൽഹോക്ക് എസ്‌യുവികളുടെ വില വർധിപ്പിച്ച് ജീപ്പ്. ഏറ്റവും പുതിയ വില വർധനവിന് ശേഷം ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില ഇപ്പോൾ 18.04 ലക്ഷം രൂപയിൽ ആരംഭിച്ച് 29.59...

ഏപ്രിൽ ഒന്ന് മുതൽ ടൊയോട്ട വാഹനങ്ങളുടെ വില ഉയരും

ന്യൂഡെൽഹി: ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഇന്ത്യയിലെ മോഡലുകളുടെ വില വർധന പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ വിവിധ മോഡലുകളിൽ 4 ശതമാനം വില വർധനവ് ഉണ്ടാവുമെന്നാണ്...

ഹോണ്ടയുടെ ഇരുചക്ര വാഹന കയറ്റുമതി 30 ലക്ഷം കടന്നു

ന്യൂഡെൽഹി: കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ കമ്പനിയുടെ ആകെ കയറ്റുമതി 30 ലക്ഷം കടന്നതായി ഹോണ്ട...
- Advertisement -