Fri, Jan 23, 2026
22 C
Dubai

രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരും

മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ നടപ്പ് വർഷത്തെ വളർച്ചാ അനുമാനം അഞ്ചാം തവണയും 6.5...

സ്വര്‍ണ വില കുത്തനെ താഴോട്ട്

കൊച്ചി: സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുറയുന്നത്. ആഗോള വിപണിയില്‍ 1848.82 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില....

പ്രവാസി നിക്ഷേപ സംഗമം 2023; ഒക്‌ടോബർ 15 വരെ രജിസ്‌റ്റർ ചെയ്യാം

തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായുളള നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപ സംഗമം 2023' (Norka Roots Expat Investment Summit) നവംബറിൽ എറണാകുളത്ത് വച്ച് സംഘടിപ്പിക്കും. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്...

145 ശതമാനം അധിക വരുമാനം; ആദ്യമായി പ്രവർത്തന ലാഭത്തിൽ കൊച്ചി മെട്രോ

കൊച്ചി: സാമ്പത്തിക വളർച്ചയിൽ വൻ കുതിപ്പുമായി കൊച്ചി മെട്രോ. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 145 ശതമാനം അധിക വരുമാനം നേടിയാണ് മെട്രോ കുതിക്കുന്നത്. ആദ്യമായാണ് പ്രവർത്തന ലാഭത്തിൽ കൊച്ചി മെട്രോ എത്തുന്നത്. 2020-21...

അഹമ്മദാബാദിലെ ലുലു മാള്‍ ഈ മാസം അവസാനം തുറക്കും

ഇന്ത്യയിലുടനീളം ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയ്‌നും വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്പ് (Lulu Group). കേരളം, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങൾക്കു ശേഷം ഗുജറാത്തിലെ ഏറ്റവും വലിയ സിറ്റിയായ അഹമ്മദാബാദിൽ ലുലു...

കടം വീട്ടാന്‍ ബൈജൂസ്; ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ചേക്കും

പ്രതിസന്ധിയിലായ ബൈജൂസ് (Byju's App) കടം വീട്ടാനായി, തങ്ങളുടെ പ്രതാപകാലത്ത് വാങ്ങിക്കൂട്ടിയ കമ്പനികളെ വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 9,800 കോടി രൂപയുടെ കടം വീട്ടാനായാണ് എപ്പിക്, ഗ്രേറ്റ് ലേണിങ് എന്നീ അനുബന്ധ സംരംഭങ്ങൾ വിൽക്കാനൊരുങ്ങുന്നത്. ആറുമാസത്തെ...

കല്യാൺ സിൽക്‌സ്‌ യൂത്ത് ബ്രാൻഡ് ‘ഫാസിയോ’ തൃശൂരിൽ ആരംഭിച്ചു

തൃശൂർ: കല്യാൺ സിൽസ്‌കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് 'FAZYO' അതിന്റെ ഷോറൂം (FAZYO Showroom) നെറ്റ്‌വർക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി ടവേഴ്‌സിലെ ആദ്യഷോറൂം...

‘ഫാസിയോ’; യൂത്ത് ഫാഷൻ ബ്രാൻഡിൽ തരംഗം തീർക്കാൻ കല്യാൺ സിൽക്‌സ്

യുവസമൂഹത്തിന്റെ ഫാസ്‌റ്റ് ഫാഷൻ വിഭാഗത്തിലേക്ക് FAZYO എന്ന പുതിയ റീട്ടെയിൽ ബ്രാൻഡുമായി Kalyan Silks. വിപണിയിൽ ശക്‌തമായ മൽസരം ഉറപ്പിച്ചുകൊണ്ട്, 149 മുതൽ 999 രൂപവരെയുള്ള ‘വാല്യൂ ഫാഷൻ' ട്രെൻഡ് സെറ്റർ വസ്‌ത്രങ്ങൾക്ക് മുൻഗണന...
- Advertisement -