റഷ്യൻ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവച്ച് എസ്ബിഐ
ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധ സാഹചര്യം തുടരുന്നതിനിടെ റഷ്യന്‍ സ്‌ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ച് എസ്ബിഐ. യുക്രൈന്‍ അധിനിവേശത്തിന് ശേഷം അന്താരാഷ്‌ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ...
ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; ഫോറെക്‌സ് ഉൾപ്പടെയുള്ള സർവീസുകൾക്ക് നിരോധനം
ഡെൽഹി: എസ്ബിഐ അവരുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ചില സർവീസുകൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ഫോറെക്‌സ് ഉൾപ്പടെ അനേകം വിദേശ- സ്വദേശ സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
ഫോറെക്‌സ് ട്രേഡിങ്, ലോട്ടറി ടിക്കറ്റ് വാങ്ങൽ, കോൾ ബാക്ക്...
വിപണിയിൽ തിരിച്ചടി; സൂചികകൾ വീണ്ടും താഴേക്ക്
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്‌ടത്തോടെ. മാസത്തിലെ അവസാന ദിവസമായ ഇന്ന് നിഫ്റ്റി 16,500 പോയിന്റിന് താഴെ നിന്നാണ് വ്യാപാരം ആരംഭിച്ചത്. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 732.90...
ജിഎസ്‌ടി; കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക് മാറി കേരളവും
കൊച്ചി: ഒടുവിൽ കേരളം കേന്ദ്ര ജിഎസ്‌ടി സോഫ്റ്റ്‌വെയറിലേക്ക് മാറി. പിരിച്ചെടുക്കുന്ന നികുതി സംബന്ധിച്ച കണക്കുകൾ, മുടക്കം വരുത്തിയവരുടെ വിവരങ്ങൾ നോട്ടീസ് തയ്യാറാക്കൽ, നികുതി തിട്ടപ്പെടുത്തൽ, റീഫണ്ട് അനുവദിക്കൽ തുടങ്ങിവയൊക്കെ കൈകാര്യം ചെയ്‌തിരുന്നത് ഇതുവരെ...
എണ്ണവിലയിൽ നേരിയ കുറവ്; ക്രൂഡോയിൽ ബാരലിന് 101 ഡോളറായി
വാഷിങ്ടൺ: എണ്ണവിലയിൽ നേരിയ കുറവ്. ക്രൂഡോയിൽ ബാരലിന് 101 ഡോളറായി താഴ്‌ന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷമാണ് വില കുറഞ്ഞത്. ഇതിനിടെ വില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക...
രൂപയുടെ മൂല്യത്തിൽ ഇടിവ്; ഡോളറിനെതിരെ നിലവാരം 75.27 ആയി
ന്യൂഡെൽഹി: യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തിയതോടെ രൂപയുടെ മൂല്യത്തിലും കുത്തനെ ഇടിവ്. ഡോളറിനെതിരെ 75.27 നിലവാരത്തിലാണ് രൂപ താഴ്‌ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ളോസിങ്. ഒരൊറ്റ ദിവസംകൊണ്ട് 68 പൈസയിലേറെയാണ്...
അടുത്ത വർഷത്തോടെ 800 മില്യൺ ഡോളറിന്റെ ഓഹരി വിൽപന ലക്ഷ്യമിട്ട് സ്വിഗ്ഗി
ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ പ്രാരംഭ ഓഹരി വില്‍പന അടുത്തവര്‍ഷം ആദ്യത്തോടെ ആരംഭിക്കും. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് പിന്തുണയ്‌ക്കുന്ന കമ്പനി ഐപിഒയിലൂടെ 800 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്....
രാജ്യത്തെ ചൈനീസ് നിക്ഷേപം; ഇളവ് നൽകാൻ കേന്ദ്ര നീക്കം
ന്യൂഡെൽഹി: ചൈനീസ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചേക്കും. ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതിയുടെ (പിഎല്‍ഐ) ഭാഗമായാണ് ഇക്കാര്യം പരിഗണിക്കുന്നത്. അതേസമയം, 2020ല്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് ഇത് ബാധകമാവില്ലെന്നാണ്...









































