Sat, Jan 24, 2026
22 C
Dubai

വനിതാ ചെറുകിട സംരംഭകർക്ക് കൈത്താങ്ങ്; ഉദ്യം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം

ന്യൂഡെൽഹി: വനിതകള്‍ ആരംഭിക്കുന്ന ചെറുകിട, സൂക്ഷ്‌മവുമായ സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടലിൽ രജിസ്‌റ്റര്‍ ചെയ്യാം. www.udyogaadhar.co.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ ഒരു ഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചാല്‍ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാവും....

അനുബന്ധ സ്‌ഥാപനങ്ങളിൽ 1.17 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി എയർടെൽ

ന്യൂഡെൽഹി: പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ അതിന്റെ അനുബന്ധ സ്‌ഥാപനങ്ങളായ ഇൻഡസ് ടവേഴ്‌സ്, എൻഎക്‌സ്‌ട്രാ, ഭാരതി ഹെക്‌സാകോം എന്നിവയുമായുള്ള ബിസിനസ് ഇടപാടുകളിലൂടെ ഏകദേശം 1.17 ലക്ഷം കോടി രൂപ ചിലവഴിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന്...

അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ; മുകേഷ് അംബാനിയെ മറികടന്നു

ന്യൂഡെൽഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് ലിസ്‌റ്റിലാണ് അദാനി...

ബജറ്റിന്റെ ആലസ്യം ഒഴിഞ്ഞു; വിപണി നഷ്‌ടത്തിൽ

മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി മൂന്നുദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്‌ച നഷ്‌ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും ഇന്ന് നഷ്‌ടം നേരിട്ടവയിൽ ഉൾപ്പെടുന്നത്. സെന്‍സെക്‌സ്...

ഇന്ത്യൻ വിപണിയെ കുറിച്ച് ഗൂഗിൾ ആഴത്തിൽ ചിന്തിക്കുന്നു; സുന്ദർ പിച്ചൈ

ന്യൂഡെൽഹി: ഗൂഗിൾ മാതൃസ്‌ഥാപനമായ ആൽഫബെറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള വലിയ വിപണികളെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയിൽ പുതിയ ഉൽപന്നങ്ങളും, സർവീസുകളും കൊണ്ടുവരുന്നത് തുടരുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു. പുതിയ...

കേന്ദ്ര ബജറ്റ് നാളെ; ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് ഒരുദിവസം മാത്രം അവശേഷിക്കെ വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 17,300 കടന്നു. ഐടി, റിയാൽറ്റി ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. സെൻസെക്‌സ് 728 പോയിന്റ് നേട്ടത്തിൽ 57,928ലും, നിഫ്റ്റി 217...

ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാൻ ഒരുങ്ങി റിലയൻസ്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഹരിത ഊർജത്തിലേക്ക് നയിക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളായ അംബാനി, ജനറേഷൻ പ്ളാന്റുകൾ, സോളാർ പാനലുകൾ, ഇലക്‌ട്രോലൈസറുകൾ എന്നിവയുൾപ്പെടെ...

ഐടി കയറ്റുമതി; 611 കോടി അധികമായി നേടി ടെക്നോപാർക്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും ഐടി മേഖല കുതിച്ചുചാട്ടം നടത്തിയെന്ന വിലയിരുത്തലിന് അടിവരയിട്ട് ടെക്നോപാർക്കിന്റെ കയറ്റുമതി വരുമാനം കുത്തനെ ഉയർന്നു. മുൻവർഷത്തേക്കാൾ 611 കോടി രൂപയുടെ വർധന ടെക്‌നോപാർക്ക് 2020-21ൽ നേടി. 460 കമ്പനികളിൽ...
- Advertisement -