ജീവനക്കാരുടെ സമരം; ബാങ്കിംഗ് മേഖല സ്‌തംഭിച്ചു
കൊച്ചി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ പൊതുമേഖല-സ്വകാര്യ-ഗ്രാമീണ ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫിസർമാരും നടത്തുന്ന ദ്വിദിന പണിമുടക്കിനെ തുടർന്ന് ബാങ്കിങ് മേഖല നിശ്‌ചലമായി. സംസ്‌ഥാനത്ത് എല്ലാ ബാങ്ക് ശാഖകളുടെയും...
ചാഞ്ചാട്ടത്തിന് ഒടുവിൽ നേട്ടത്തിന്റെ വഴിയിൽ തിരിച്ചെത്തി ഓഹരി വിപണി
മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇതിന്റെ ബലത്തിലാണ് വിപണി മുന്നേറിയത്. സെൻസെക്‌സ് 113 പോയിന്റ് ഉയർന്ന് 57,901ലിലും, നിഫ്റ്റി 27...
കൂടുതൽ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; കോട്ടയത്തും കോഴിക്കോടും ഷോപ്പിങ് മാൾ
തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തും...
വിപണിയിൽ നഷ്‌ടം തുടരുന്നു; കരുതലോടെ നിക്ഷേപകർ
മുംബൈ: ദുർബലാവസ്‌ഥ മാറാതെ ഓഹരി വിപണി. ഉപഭോക്‌തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തു വരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്....
ഐടി മേഖലയിലെ കയറ്റുമതി; ടെക്‌നോ പാർക്കിന് മികച്ച മുന്നേറ്റം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ടെക്നോ പാർക്കിനു സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വർഷം 8,501 കോടി രൂപ കയറ്റുമതി വരുമാനമാണു ടെക്നോ പാർക്ക് നേടിയത്. 2019-20 വർഷത്തിൽ 7890 കോടി...
ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ 2021’ പുരസ്‌കാരം എലോൺ മസ്‌കിന്
ന്യൂയോർക്ക്: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ 2021ലെ ടൈം മാഗസിന്റെ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ...
കടക്കെണിയിലായ ടെക്‌സ്‌റ്റൈൽ കമ്പനി സിൻടെക്‌സിനെ റിലയൻസ് ഏറ്റെടുക്കുന്നു
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ് രാജ്യത്തെ ടെക്‌സ്‌റ്റൈൽ, ഫാഷൻ മേഖകളിൽ സാന്നിധ്യം വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കടക്കെണിയിലായ പ്രമുഖ ടെക്‌സ്‌റ്റൈൽ കമ്പനിയായ സിൻടെക്‌സിനെ റിലയൻസ് ലേലത്തിൽ ഏറ്റെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.
അസറ്റ്സ്...
ലുലു മാൾ ഗുജറാത്തിലും; 2000 കോടിയുടെ നിക്ഷേപം, ധാരണയായി
ദുബായ്: ഇന്ത്യയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ മുതൽമുടക്കാൻ ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിൽ ഷോപ്പിങ് മാൾ നിർമിക്കാനാണ് പദ്ധതി.
ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു...









































