Sun, Jan 25, 2026
22 C
Dubai

ഇ- കൊമേഴ്‌സ് രംഗം പിടിച്ചടക്കാൻ ആമസോൺ പേ; 450 കോടിയുടെ നിക്ഷേപം

ഡെൽഹി: ഫോൺപേ, പേടിഎം, ഗൂഗിൾ പേ എന്നിവയ്‌ക്ക്‌ എതിരായ മൽസരം ശക്‌തമാക്കി ആമസോൺ. ഇന്ത്യയിലെ ഉൽസവ കാലം മുന്നിൽകണ്ട് അമേരിക്കൻ ഇ- കൊമേഴ്‌സ്‌ ഭീമനായ ആമസോൺ ഡിജിറ്റൽ പേയ്‌മെന്റ് സ്‌ഥാപനത്തിലേക്ക് നിക്ഷേപിച്ചത് 450...

ലിംഗഭേദമില്ല; മീഷോയിൽ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ അവധി

ന്യൂഡെൽഹി: ലിംഗഭേദമില്ലാതെ തങ്ങളുടെ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ 30 ആഴ്‌ച വരെയുള്ള അവധി അനുവദിക്കാൻ തീരുമാനിച്ച് പ്രമുഖ ഓൺലൈൻ കോമേഷ്യൽ പ്ളാറ്റ്‌ഫോമായ മീഷോ. ജീവനക്കാർക്ക് സഹായകരമാവുന്ന പുതിയ തൊഴിൽ സാഹചര്യം സൃഷ്‌ടിക്കാനുള്ള നടപടികളുടെ...

ഗ്രീൻ എനർജി; 1.5 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: അടുത്ത പത്ത് വർഷം കൊണ്ട് രാജ്യത്തെ ഗ്രീൻ എനർജി (ഹരിത ഊർജം) രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം...

എച്ച്ഡിഎഫ്‌സി പേടിഎമ്മുമായി ചേർന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നു

ന്യൂഡെൽഹി: എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ചേർന്ന് ഒക്‌ടോബർ മുതൽ വിസ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കും. റീടെയ്ൽ ഉപഭോക്‌താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം. മികച്ച ക്യാഷ്ബാക്കും, ഏറ്റവും മികച്ച റിവാർഡുകളും നൽകി...

2400 കോടിയുടെ നിക്ഷേപം, 22,000 പേർക്ക് തൊഴിൽ; ധാരണാപത്രം ഒപ്പുവെച്ച് കിറ്റെക്‌സ്‌

ഹൈദരാബാദ്: തെലങ്കാനയിൽ ധാരണാപത്രം ഒപ്പുവെച്ച് കിറ്റെക്‌സ്‌. 2400 കോടിയുടെ നിക്ഷേപമാണ് സംസ്‌ഥാനത്ത് കിറ്റെക്‌സ്‌ നടത്തുക. നേരത്തെ ആയിരം കോടി നിക്ഷേപിക്കുമെന്നായിരുന്നു കിറ്റെക്‌സ്‌ പ്രഖ്യാപിച്ചിരുന്നത്. വാറങ്കയിലെ കാകാതിയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലും രംഗറെഡ്‌ഡി ജില്ലയിലെ സീതാറാംപുരിലുമാണ്...

കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപവുമായി ടിസിഎസ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൽട്ടൻസി സർവീസസ് (ടിസിഎസ്) കാക്കനാട് കിൻഫ്ര ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറിങ് ക്ളസ്‌റ്ററിൽ 690 കോടി രൂപ മുതൽമുടക്കി ഇന്നവേഷൻ പാർക്ക് സ്‌ഥാപിക്കുന്നു. 16 ലക്ഷം...

തെലങ്കാനയിൽ കിറ്റെക്‌സിന്റെ രണ്ട് വൻകിട പദ്ധതികൾ; കരാർ ഒപ്പിട്ടു

കൊച്ചി: തെലങ്കാനായിൽ രണ്ട് വൻകിട പദ്ധതികൾ ആരംഭിക്കാൻ കരാറുകൾ (എംഒയു) ഒപ്പിട്ട് കിറ്റെക്‌സ്‌. വാറങ്കലിലെ മെഗാ ടെക്‌സ്‌റ്റയിൽ പാർക്കിലെയും ഹൈദരാബാദിലെ ഇൻഡസ്‌ട്രിയൽ പാർക്കിലെയും പദ്ധതികളുടെ കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. തെലങ്കാന സർക്കാരിന് വേണ്ടി വ്യവസായ...

മുന്നേറ്റം തുടർന്ന് വിപണി; സെൻസെക്‌സ് റെക്കോർഡ് ഉയരത്തിൽ

മുംബൈ: വെള്ളിയാഴ്‌ച പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങി. റിലയന്‍സ്, ഐടിസി, ടാറ്റ സ്‌റ്റീല്‍ എന്നിവര്‍ക്കൊപ്പം സാമ്പത്തിക ഓഹരികളും ഇന്ന് കാര്യമായി മുന്നേറുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക...
- Advertisement -