വീണ്ടും ഒരുലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ജിഎസ്‌ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി കടന്നു. ജൂലൈ മാസത്തെ ജിഎസ്‌ടി വരുമാനം 1,16,393 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേമാസത്തെ അപേക്ഷിച്ച് 33 ശതമാനം...
വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര ആറ് ശതമാനത്തോളം ഉയർന്നു
മുംബൈ: വ്യാപാര ആഴ്‌ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 38 പോയിന്റ് നേട്ടത്തിൽ 52,691ലും നിഫ്‌റ്റി 10 പോയിന്റ് ഉയർന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോളതലത്തിൽ വിൽപന സമ്മർദ്ദത്തിന്...
രാജ്യത്തെ സ്‌റ്റാർട്ട്അപ്പുകൾ 53,000 എണ്ണം; തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്ക്
ന്യൂഡെൽഹി: രാജ്യത്ത് നിലവിൽ 53,000 സ്‌റ്റാർട്ട്അപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിലൂടെ 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് ചോദ്യം...
കരുതൽ സംഭരണിയിലെ ക്രൂഡ് ഓയിൽ പൊതുവിപണിയിലേക്ക്; ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രനീക്കം
ന്യൂഡെൽഹി: തുടർച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധം ശക്‌തമാകവുകയാണ്. ഇതിനിടെ വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന...
കോവിഡ്; ഇൻഡിഗോയ്‌ക്ക് ജൂൺ പാദത്തിൽ മാത്രം 3174 കോടിയുടെ നഷ്‌ടം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ജൂൺ പാദത്തിൽ ഇൻഡിഗോ എയർലൈൻസിന് വൻ നഷ്‌ടം. ജൂൺ പാദത്തിൽ 3,174 കോടി രൂപയുടെ ഇടിവാണ് ഇൻഡിഗോയുടെ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്.
ഇൻഡിഗോ എയർലൈൻസിന്റെ തുടർച്ചയായ ആറാം ത്രൈമാസ (3...
സ്വര്‍ണ വില കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി.
ചൊവ്വാഴ്‌ച വില കുറഞ്ഞതിന് ശേഷമാണ് ഇന്ന്...
സ്വർണവിലയിൽ ഇടിവ്; 160 രൂപ കുറഞ്ഞ് പവന് 35,680 രൂപയായി
തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് തുടരുന്നു. പവന്റെ വിലയിൽ 160 രൂപയാണ് സംസ്‌ഥാനത്ത് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില 35,680 രൂപയായി കുറഞ്ഞു. കൂടാതെ ഗ്രാമിന് 20 രൂപ...
റിലയൻസിന് തിരിച്ചടി; ജൂണിൽ ആകെ ലാഭം 1.65 ബില്യൺ ഡോളറായി കുറഞ്ഞു
ന്യൂഡെൽഹി: റിലയൻസിന് ലാഭത്തില്‍ ഇടിവ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തിലാണ് തിരിച്ചടി നേരിട്ടത്. 7.2 ശതമാനമാണ് (960 കോടി) ഇടിഞ്ഞത്. ഉയര്‍ന്ന ചിലവുകളാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 1.65 ബില്യൺ (12,273 കോടി രൂപ...









































