Sun, Mar 22, 2026
27.5 C
Dubai

സ്വർണവിലയിൽ വീണ്ടും വർധന; പവന് 120 രൂപ കൂടി

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധന. വ്യാഴാഴ്‌ച 120 രൂപയാണ് സ്വർണം പവന് കൂടിയത്. ഇതോടെ പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച്...

ഏപ്രിലിൽ ഇന്ത്യൻ കമ്പനികൾ വിദേശത്ത് നിക്ഷേപിച്ചത് 18,400 കോടി രൂപ

ന്യൂഡെൽഹി: ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപത്തില്‍ ഏപ്രിലില്‍ മാത്രം വൻ വര്‍ധന. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2.51 ശതകോടി ഡോളറാണ് (ഏകദേശം 18400 കോടി രൂപ) കഴിഞ്ഞ മാസം മാത്രം...

സ്വർണവിലയിൽ വർധന

കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർധന. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഇതോടെ പവന്റെ വില 36,000 പിന്നിട്ടു. പവന് 36,120 രൂപയിലും ഗ്രാമിന് 4,515 രൂപയിലുമാണ് വ്യാപാരം...

ഓഹരിവിപണി നേട്ടത്തിൽ; തകർച്ച നേരിട്ട് ക്രിപ്റ്റോ കറൻസി

ന്യൂഡെൽഹി: വ്യാപാര ആഴ്‌ചയുടെ തുടക്കമായ ഇന്ന് ഓഹരിവിപണി നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും രാവിലെ അരശതമാനത്തോളം മുന്നേറ്റമാണ് കാഴ്‌ച വച്ചത്. ഏഷ്യന്‍ വിപണികള്‍ ലാഭകരമായി ചുവടുവയ്‌ക്കുന്നത് ഇന്ത്യന്‍ വിപണിയുടെ ട്രെൻഡിനെയും സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്ത്...

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വിലയിൽ വർധന

കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ പവന്റെ വില 120 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4465 രൂപയുമായി. രണ്ടു ദിവസം 35,600 നിലവാരത്തിൽ തുടർന്ന ശേഷമാണ് വില...

ഹോട്ടൽ അസോസിയേഷന്റെ ‘റെസോയ്’ ആപ്പെത്തി; ഭക്ഷണവിതരണ രംഗത്തെ ചൂഷണം ഇല്ലാതാകും

കൊച്ചി: കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 'റെസോയ്' ആപ്പ് പ്രവർത്തനം ആരംഭിച്ചു. ഭക്ഷണവിതരണ രംഗത്ത് നിലവിലുള്ള വിവിധ മൊബൈൽ ആപ്പുകൾ നടത്തുന്ന ചൂഷണങ്ങളെ നേരിടുക എന്ന സാമൂഹിക ദൗത്യവുമായാണ് 'റെസോയ്'...

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപയാണ് ബുധനാഴ്‌ച കുറഞ്ഞത്. ഇതോടെ സ്വർണം പവന് 35,600 രൂപയായി. ഗ്രാമിന് 4450 രൂപയാണ് ഇന്നത്തെ വില. 35,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ...

വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 430 പോയിന്റ് ഇടിഞ്ഞു

മുംബൈ: ആഗോള വിപണികളിലെ ഇടിവ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്‌ടം നേരിട്ടു. സെൻസെക്‌സ് 430 പോയന്റ് നഷ്‌ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി. പണപ്പെരുപ്പം വർധിക്കുമെന്ന...
- Advertisement -