കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ പവന്റെ വില 120 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4465 രൂപയുമായി. രണ്ടു ദിവസം 35,600 നിലവാരത്തിൽ തുടർന്ന ശേഷമാണ് വില വർധിച്ചത്.
ആഗോള വിപണിയിൽ സ്വർണവില നേരിയ തോതിൽ കുറഞ്ഞു. സ്‌പോട് ഗോൾഡ് വില ഔൺസിന് 1823.34 ഡോളറാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,43 ആണ്.
National News: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; മരണം 4000