Sun, Mar 22, 2026
26.3 C
Dubai

3.75 ലക്ഷം കോടിയുടെ ഓഹരികൾ മടക്കി വാങ്ങാൻ ഒരുങ്ങി ഗൂഗിൾ

കാലിഫോർണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ച...

തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണിയിൽ മുന്നേറ്റം

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ബുധനാഴ്‌ച ഇന്ത്യന്‍ സൂചികകള്‍ 0.5 ശതമാനം മുന്നേറ്റം കുറിച്ചുകൊണ്ടാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 300 പോയിന്റ് കയറി...

സ്വർണ വില വീണ്ടും ഇടിഞ്ഞു; പവന് കുറഞ്ഞത് 240 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ബുധനാഴ്‌ച പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,415 രൂപയായി. കഴിഞ്ഞ ദിവസം പവന് 120 രൂപ...

കയറ്റുമതി, ഇറക്കുമതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ ഹെൽപ് ഡെസ്‌ക്

ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ വ്യാപാരികൾ നേരിടുന്ന പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കുന്നതിനും വാണിജ്യ മന്ത്രാലയം ഹെൽപ് ഡെസ്‌ക് രൂപീകരിച്ചു. കസ്‌റ്റംസ്‌ ക്‌ളിയറൻസിലെ കാലതാമസം, ബാങ്കിങ് തടസം തുടങ്ങിയവ പരിഹരിക്കാൻ...

ചരിത്രനേട്ടവുമായി കെഎംഎംഎൽ; കഴിഞ്ഞ വർഷം നേടിയത് 112 കോടിയുടെ ലാഭം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഓക്‌സിജൻ ഉൽപാദനത്തിൽ കേരളത്തിന് കൈത്താങ്ങാണ് സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനമായ കെഎംഎംഎൽ. ഈ പ്രതികൂല കാലഘട്ടത്തിലും അതിനെയൊക്കെ മറികടന്ന് 2020-21 സാമ്പത്തിക വർഷം 112 കോടി രൂപ ലാഭമുണ്ടാക്കി...

കോവിഡ് ആശങ്കകൾക്ക് വിട നൽകി വിപണി; തുടക്കം നേട്ടത്തോടെ

മുംബൈ: കോവിഡ് ആശങ്കകൾക്ക് താൽക്കാലികമായി വിട നൽകി ഓഹരിവിപണിയിൽ ഉണർവ്. അര ശതമാനം ഉയർച്ചയോടെയാണ് ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത്. പിന്നീട് പകൽ പതിനൊന്നോടെ ക്രമമായി കയറി ഒന്നര ശതമാനം ഉയരത്തിൽ വരെയെത്തി....

വാക്‌സിൻ സ്വീകരിക്കുന്ന ആളുകൾക്ക് സൗജന്യ യാത്ര പദ്ധതിയുമായി യൂബർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രോൽസാഹനവുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കിയാണ് ഇവർ പിന്തുണ അറിയിക്കുന്നത്. വാക്‌സിന്‍ കുത്തിവെപ്പിനായി കേന്ദ്രങ്ങളിലേക്ക് പോകുന്ന ദുര്‍ബലര്‍ക്കും പിന്നോക്കം...

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,480 രൂപയിലും പവന് 35,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്‌ച പവന് 200...
- Advertisement -