സ്വർണവിലയിൽ വീണ്ടും വർധന; പവന് 34,840 രൂപയായി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. 10 ദിവസത്തിനിടെ സ്വർണത്തിന് 1,160 രൂപയുടെ...
വാർഷിക നികുതി പിരിവ്; 9.45 ലക്ഷം കോടി രൂപ പിരിച്ചെടുത്തു
ന്യൂഡെൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം (2020-2021) വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയേക്കാൾ 5 ശതമാനം കൂടുതലാണിത്....
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
കൊച്ചി: തുടർച്ചയായ വർധനവിന് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. ശനിയാഴ്‌ച സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,720 രൂപയായി. 4,340 രൂപയാണ് ഗ്രാമിന്റെ വില. 34,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണം...
വിപണിയിലും കോവിഡ് എഫക്‌ട്; സെൻസെക്‌സ് ഇന്ന് 154 പോയിന്റ് നഷ്‌ടത്തിൽ
മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്‌ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. ആഗോള സാമ്പത്തിക വിഷയങ്ങളും, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽ കൂടിയതും, വാക്‌സിൻ വിതരണത്തിലെ തടസവുമാണ് വിപണിയെ...
സ്വർണവിലയിൽ കുതിപ്പ്; പവന് 400 രൂപ കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 400 രൂപ കൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കൂടി 4,350 രൂപയുമായി. 8 ദിവസത്തിനിടെ പവന്റെ വിലയിൽ 1,480...
കോവിഡിലും തളരാതെ ‘കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ’; ആസ്‌തി വർധിച്ചു
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സർക്കാർ നിയന്ത്രിത ധനകാര്യ സ്‌ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്‌പാ ആസ്‌തിയിൽ വർധനവ്. കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിക്ക് ഇടയിലും വലിയ മുന്നേറ്റമാണ് സ്‌ഥാപനം നടത്തിയത്.
വായ്‌പാ ആസ്‌തി മുൻവർഷത്തേക്കാൾ...
റിലയൻസിന് 25 കോടി രൂപ പിഴയിട്ട് സെബി
ഡെൽഹി: റിലയൻസ് ഇൻഡസ്ട്രീസിന് 25 കോടി രൂപ പിഴയിട്ട് സെക്യൂരിറ്റി എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. മുകേഷ് അംബാനി ഉൾപ്പടെയുള്ള പ്രൊമോട്ടർമാർക്കാണ് പിഴ ശിക്ഷ.
അഞ്ച് ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത് സെബിയെ...
പ്രധാനമന്ത്രി മുദ്ര യോജന; ഇതുവരെ വിതരണം ചെയ്‌തത് 14.96 ലക്ഷം കോടി രൂപ
ന്യൂഡെൽഹി: പ്രധാനമന്ത്രി മുദ്ര യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ. 28.68 കോടി വായ്‌പാ അപേക്ഷകളിലായാണ് ഇത്രയും തുക വിതരണം ചെയ്‌തത്. എൻബിഎഫ്‌സികൾ, മൈക്രോ...









































