റിലയൻസിന് 25 കോടി രൂപ പിഴയിട്ട് സെബി

By News Desk, Malabar News
MALABARNEWS-mukesh-ambani-
Mukesh Ambani
Ajwa Travels

ഡെൽഹി: റിലയൻസ്​ ഇൻഡസ്​ട്രീസിന്​ 25 കോടി രൂപ പിഴയിട്ട്​ സെക്യൂരിറ്റി എക്‌സ്ചേഞ്ച് ബോർഡ്​ ഓഫ്​ ഇന്ത്യ. മുകേഷ്​ അംബാനി ഉൾപ്പടെയുള്ള പ്രൊമോട്ടർമാർക്കാണ്​ പിഴ ശിക്ഷ.

അഞ്ച്​ ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത്​ സെബി​യെ അറിയിക്കാതിരുന്നതാണ്​ കാരണം​. മാർച്ച്​ 1999 മുതൽ മാർച്ച്​ 2000 വരെ 6.83 ശതമാനം ഓഹരികൾ റിലയൻസ്​ പ്രൊമോട്ടർമാർ വാങ്ങിയിരുന്നു. ഇത്​ കമ്പനി സെബിയെ അറിയിച്ചിരുന്നില്ല.

ഓഹരികൾ വാങ്ങിയതുമായി ബന്ധപ്പെട്ട്​ റിലയൻസ്​ പൊതു അറിയിപ്പൊന്നും നൽകിയിരുന്നുമില്ല. അതേസമയം, ഇന്നും ഓഹരി വിപണിയിൽ റിലയൻസ്​ ഓഹരികളുടെ വില ഉയർന്നു. 0.9 ശതമാനം നേട്ടത്തോടെയാണ്​ റിലയൻസ്​ വ്യാപാരം അവസാനിപ്പിച്ചത്.

Kerala News: കോവിഡ് പ്രതിരോധം: ഉന്നതതല യോഗം ചേർന്നു; പരീക്ഷ എഴുതാം ജാഗ്രതയോടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE