സ്വർണ വിലയിൽ വർധന തുടരുന്നു; പവന് 200 രൂപ കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. ഇന്ന് (ബുധനാഴ്‌ച) പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിന് 4265 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരാഴ്‌ചക്കിടെ പവന് 800 രൂപയാണ് കൂടിയത്.
അതേസമയം,...
സ്വർണവില പവന് 120 രൂപ കൂടി 33,920 രൂപയായി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില പവന് 120 രൂപ കൂടി 33,920 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായി. നാലുദിവസം 33,800 രൂപ നിലവാരത്തിലായിരുന്നു വില ഉണ്ടായിരുന്നത്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന...
രാജ്യത്ത് വിദേശ നിക്ഷേപം ഉയരുന്നു; മാർച്ചിൽ മാത്രം ലഭിച്ചത് 17304 കോടി രൂപ
മുംബൈ: ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും നിക്ഷേപ വരവില്‍ കുതിച്ച് കയറ്റം. ആഗോള വിപണിയില്‍ ചലനമുണ്ടായത് ഇന്ത്യയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാർച്ചിൽ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപര്‍ 17304 കോടിയാണ്...
പിഇഎസ്‌ബി അധ്യക്ഷയായി മല്ലിക ശ്രീനിവാസനെ നിയമിച്ചു
ന്യൂഡെൽഹി: പബ്ളിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (പിഇഎസ്‌ബി) അധ്യക്ഷയായി മല്ലിക ശ്രീനിവാസനെ നിയമിച്ചു. നിലവിൽ ട്രാക്‌റ്റേഴ്‌സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്‌ടറുമാണ് മല്ലിക ശ്രീനിവാസൻ.
സ്വകാര്യ മേഖലയിൽ നിന്ന് ഈ...
സ്വര്‍ണ വില കുതിക്കുന്നു; പവന് 480 രൂപ വര്‍ധിച്ചു
കൊച്ചി: മുന്നോട്ട് കുതിച്ച് സ്വര്‍ണ വില. പവന് 480 രൂപയുടെയും ഗ്രാമിന് 60 രൂപയുടെയും വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് ഇതോടെ 33,800 രൂപയായി. സ്വര്‍ണം ഗ്രാമിന് 4,225 രൂപയാണ് വില.
തുടര്‍ച്ചയായ രണ്ടാം...
മാർച്ചിൽ രാജ്യത്തെ ജിഎസ്‌ടി വരുമാനം 1.24 ലക്ഷം കോടി രൂപയായി ഉയർന്നു
ന്യൂഡെൽഹി: രാജ്യത്തെ ചരക്ക്-സേവന നികുതി (ജിഎസ്‌ടി) വരുമാനം മാർച്ചിൽ 1,23,902 കോടി രൂപയിലെത്തി. 2017 ജൂലായിൽ ജിഎസ്‌ടി നടപ്പാക്കിയ ശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. 2020 മാർച്ചിലെ വരുമാനമായ...
സ്വർണവിലയിൽ വർധന; പവന് 33,320 രൂപയായി
കൊച്ചി: തുടർച്ചയായ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 33,320 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 4165 രൂപയുമായി. പവന് 32,880...
സ്വർണവില 7 മാസംകൊണ്ട് 42000ത്തിൽ നിന്ന് 32000ത്തിലേക്ക്; ഇനിയും കുറഞ്ഞേക്കും
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120...









































