സ്വർണ വിലയിൽ വർധന തുടരുന്നു; പവന് 200 രൂപ കൂടി

By Desk Reporter, Malabar News
Gold prices rise
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. ഇന്ന് (ബുധനാഴ്‌ച) പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിന് 4265 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരാഴ്‌ചക്കിടെ പവന് 800 രൂപയാണ് കൂടിയത്.

അതേസമയം, ആഗോള വിപണിയിൽ വില കുറയുകയും ചെയ്‌തു. കഴിഞ്ഞ ദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്ന സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33 ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലെത്തി.

Also Read:  ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE