സ്വര്‍ണ വില കുതിക്കുന്നു; പവന് 480 രൂപ വര്‍ധിച്ചു

By Staff Reporter, Malabar News
gold rate
Ajwa Travels

കൊച്ചി: മുന്നോട്ട് കുതിച്ച് സ്വര്‍ണ വില. പവന് 480 രൂപയുടെയും ഗ്രാമിന് 60 രൂപയുടെയും വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് ഇതോടെ 33,800 രൂപയായി. സ്വര്‍ണം ഗ്രാമിന് 4,225 രൂപയാണ് വില.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. 440 രൂപയാണ് വ്യഴാഴ്‌ച പവന് കൂടിയിരുന്നത്. രണ്ടു ദിവസത്തിനിടെ മാത്രം പവന് കൂടിയത് 920 രൂപയാണ്.

ഗതാഗതം, ടെലികോം, ഊർജ മേഖലകളിൽ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ വർധനവുണ്ടായത്.

Read Also: ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യ; രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്ന് പത്താണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE