‘ഹർഷ’ നെയ്‌തെടുക്കുന്ന ‘ഐറാലൂം’; മലബാറിൽ നിന്ന് മാതൃകയാകുന്ന യുവസംരംഭക
പ്ളാസ്‌റ്റിക് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇല്ലെന്നാവും ഭൂരിഭാഗം ആളുകളുടെയും മറുപടി. കാരണം, അത്രമേൽ പ്ളാസ്‌റ്റിക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്‌ഥാനം നേടി കഴിഞ്ഞു.
ഈ വാർത്ത...
2021-22ൽ 150 കോടിയുടെ നിക്ഷേപം; 1000 സ്‌ക്രീനുകൾ ലക്ഷ്യമിട്ട് പിവിആർ ഗ്രൂപ്പ്
ന്യൂഡെൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 150 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ സിനിമ മൾട്ടിപ്ളക്‌സ് കമ്പനിയായ പിവിആർ ഗ്രൂപ്പ്. അടുത്ത വർഷം മാത്രം 40 പുതിയ സ്‌ക്രീനുകളാണ് കമ്പനി രാജ്യത്തിന്റെ...
ഒരാഴ്‌ചക്കിടെ എലോൺ മസ്‌കിന് നഷ്‌ടമായത് 27 ബില്യൺ ഡോളർ
വാഷിംഗ്‌ടൺ: കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് ഇലോണ്‍ മസ്‌കിന്റെ ആസ്‌തിയിൽ 27 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായി കണക്കുകള്‍. ടെക് സ്‌റ്റോക്കുകളുടെ വില്‍പ്പനയില്‍ വാഹന നിര്‍മാതാക്കളുടെ ഓഹരികള്‍ ഇടിഞ്ഞതിനാലാണ് തിങ്കളാഴ്‌ച മുതല്‍ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ്...
സ്വർണ വിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 240 രൂപ
കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. വെള്ളിയാഴ്‌ച പവന്റെ വില 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്‌ഥാനത്ത് സ്വർണം പവന് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഇന്നലെ പവന് 520...
പവന് 520 രൂപ കുറഞ്ഞു; സ്വർണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. പത്തുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന്റെ വില 60 രൂപ കുറഞ്ഞ് 4180 രൂപയായി.
പവന് 42,000...
ആദായനികുതി വകുപ്പ് 11 മാസത്തിനിടെ റീഫണ്ടായി നൽകിയത് 1.98 ലക്ഷം കോടി രൂപ
ന്യൂഡെൽഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 1.95 കോടി നികുതിദായകര്‍ക്കായി 1.98 ലക്ഷം കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഇതില്‍ 1.92 കോടി നികുതിദായകര്‍ക്ക് വ്യക്‌തിഗത ആദായനികുതി റീഫണ്ടായി...
സ്വർണ വിലയിൽ വർധന; പവന് കൂടിയത് 280 രൂപ
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ച നേരിട്ട സ്വർണത്തിന് ബുധനാഴ്‌ച വില വർധിച്ചു. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 33,960 രൂപയിലെത്തി. 4245 രൂപയാണ്...
സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 33,680 രൂപ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലാണ് ഇപ്പോഴുള്ളത്. ഗ്രാമിന്റെ വില 4210 രൂപയാണ്. 34,440 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. ഇതോടെ 2020...









































