Mon, Mar 23, 2026
25 C
Dubai

തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ

മുംബൈ: ഓഹരി വിപണിയിൽ ഇത് വറുതിയുടെ കാലം. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. സെൻസെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്‌സിന് നഷ്‌ടമായത്. 49,744.32ലാണ് ക്ളോസ്...

ആമസോണിന്റെ ഹരജി; ഫ്യൂചർ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: ഇ-കോമേഴ്‌സ് ഭീമൻ ആമസോണിന്റെ ഹരജിയിൽ ഫ്യൂചർ റീട്ടെയിൽ ലിമിറ്റഡിന് തിരിച്ചടി. റിലയൻസ് ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന് 3.4 ബില്യൺ ഡോളർ ആസ്‌തി വിൽക്കുന്നതിനുള്ള ഫ്യൂചറിന്റെ റെഗുലേറ്ററി അംഗീകാരം സുപ്രീം കോടതി നിർത്തി വെച്ചു. ഡെൽഹി...

ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്

ന്യൂഡെൽഹി: മുൻനിര വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയിൽ 3200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നത്. ഗ്രീൻ മൊബിലിറ്റി എന്ന ഹ്യുണ്ടായിയുടെ ലക്ഷ്യം...

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 34,600 രൂപയായി

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി. കഴിഞ്ഞ...

സ്വർണവില താഴോട്ട് തന്നെ; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4300 രൂപയാണ് ഇന്നത്തെ വില. ദേശീയ വിപണിയില്‍ ഇടിവ് തുടരുകയാണ്. വ്യാഴാഴ്‌ച പവന്റെ...

‘യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്’ സ്വകാര്യവൽക്കരണം ഉടൻ

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവൽക്കരിക്കുന്നു. രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷുറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണ പദ്ധതി ധനമന്ത്രി നിർമല...

സ്വർണ വില താഴോട്ട്; പവന് 35,000 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില പവന് വീണ്ടും താഴോട്ട്. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് പവന്റെ വില കുറഞ്ഞത്. 400 രൂപകുറഞ്ഞ് പവന്റെ വില 35,000 രൂപയായി. 4375 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസത്തെ...

ആത്‌മനിർഭർ ഭാരത്; ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ആമസോൺ

ന്യൂഡെൽഹി: രാജ്യത്ത് ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ഇ കോമേഴ്‌സ് ഭീമനായ ആമസോൺ. ആത്‌മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാകും ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കുക. കേന്ദ്ര ഇലക്‌ട്രോണിക്‌ ആൻഡ്...
- Advertisement -