Mon, Mar 23, 2026
22.6 C
Dubai

‘ഇ- കൊമേഴ്‌സ് മേഖലയിലെ ബാങ്കിങ് ഇടപാടുകളെ നിയന്ത്രിക്കണം’; ധനമന്ത്രിക്ക് സിഎഐടിയുടെ കത്ത്

ന്യൂഡെല്‍ഹി: ഇ- കൊമേഴ്‌സ് മേഖലയിലെ ബാങ്കിങ് ഇടപാടുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. ആമസോണും ഫ്ലിപ്‌കാർട്ടും ഉള്‍പ്പെടെയുള്ള...

ഓഹരി വിപണിയിൽ ഇന്ത്യക്ക് നേട്ടം, അമേരിക്കയെ പിന്നിലാക്കി; ആഗോളതലത്തിൽ രണ്ടാമത്

ന്യൂഡെൽഹി: ലോകത്തെമ്പാടുമുള്ള ഓഹരി വിപണികളിൽ മികച്ച നേട്ടം കൊയ്‌ത് രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽ നിന്ന് 76 ശതമാനമാണ് സൂചികകൾ ഉയർന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ നേട്ടത്തിന്റെ...

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവില വീണ്ടും ഇടിഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35,760 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്‌ചക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്‌റ്റിൽ 42000...

സംസ്‌ഥാനത്തെ സ്വര്‍ണവില ഇന്നും താഴേക്കു തന്നെ; പവന് 360 രൂപ കുറഞ്ഞു

സംസ്‌ഥാനത്ത് സ്വര്‍ണവില ഇന്നും താഴേക്ക്. പവന്റെ വില 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്‌ച പവന് 720 രൂപയും ബുധനാഴ്‌ച 480 രൂപയും വെള്ളിയാഴ്‌ച 120 രൂപയും...

ഇ- കൊമേഴ്‌സ്‌ രംഗത്ത് സര്‍ക്കാര്‍ പുതിയ പ്ളാറ്റ്‌ഫോം തയാറാക്കുന്നു

ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇ- കൊമേഴ്‌സ്‌ വ്യാപാരത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ പ്ളാറ്റ്‌ഫോം വികസിപ്പിക്കുന്നു. ആഗോള ഇ- കൊമേഴ്‌സ്‌ ഭീമന്‍മാര്‍ ആമസോണിന്റെയും ഫ്ലിപ്‌കാർട്ടിന്റെയും മാതൃകയിലാണ്...

ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാത്ത ആമസോണിന് വിലക്കേര്‍പ്പെടുത്തണം; വ്യാപാര സംഘടന

മുംബൈ: ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയാറാവാത്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിനെ വിലക്കണമെന്ന് വ്യാപാര സംഘടന. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്നാണ്...

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്‌ച പവന് 80 രൂപ കുറഞ്ഞ് 36,360 രൂപയിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്‌ച പവന് 720 രൂപയും ബുധനാഴ്‌ച 480 രൂപയും കുറഞ്ഞിരുന്നു....

സംസ്‌ഥാനങ്ങളോട് സ്‌റ്റാംപ് ഡ്യൂട്ടി കുറക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡെൽഹി: സ്‌റ്റാംപ് ഡ്യൂട്ടിയിൽ ഇളവുകൾ നൽകണമെന്ന് സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ട് ‌കേന്ദ്രം. റിയൽ എസ്‌റ്റേറ്റ് മേഖല സജീവമാക്കി രാജ്യത്തെ മുരടിപ്പിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം. ഏകദേശം 5.5 കോടി പേർക്ക് തൊഴിൽ നൽകുകയും...
- Advertisement -