കോവിഡ് അനുഗ്രഹമായി; ഇന്ത്യയിലെ ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ക്ക് അതിവേഗ വളര്‍ച്ച
ന്യൂഡെല്‍ഹി: ലോകത്ത് ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2024ഓടെ ഒടിടികളുടെ ഏറ്റവും വലിയ വിപണിയായി രാജ്യം മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ടാണ്...
സെപ്റ്റംബറില്‍ ഇന്ത്യയിലെ കയറ്റുമതി 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; യുഎന്‍ ഏജന്‍സി
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലും കയറ്റുമതിയില്‍ ഇടിവ് ഉണ്ടായെങ്കിലും, സെപ്റ്റംബര്‍ മാസത്തോടെ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. യുഎന്നിന്റെ വ്യാപാര, വികസന കൂട്ടായ്‌മ പുറത്തുവിട്ട ആഗോള റിപ്പോര്‍ട്ടിലാണ് രാജ്യം...
സ്വർണ വിലയിൽ നേരിയ വർദ്ധന; പവന് 80 രൂപ കൂടി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. പവന് 80 രൂപകൂടി 37,440 രൂപയിലെത്തി. ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്‌ച പവന് 200 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിൽ എത്തിയിരുന്നു....
എയർകണ്ടീഷണർ ഇറക്കുമതി നിരോധിച്ച് ഇന്ത്യ; ചൈനക്ക് തിരിച്ചടിയാകും
ന്യൂഡെൽഹി: റഫ്രിജറന്റുകളോട് കൂടിയ എയർകണ്ടീഷണറുകളുടെ (എസി) ഇറക്കുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര ഉൽപാദനം പ്രോൽസാഹിപ്പിക്കുന്നതിനും അനാവശ്യ വസ്‌തുക്കളുടെ ഇറക്കുമതി സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായും ആണ് എയർകണ്ടീഷണറുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച്...
സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 200 രൂപ താഴ്‌ന്നു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ആണ് കുറഞ്ഞത്. പവന് 37,360 രൂപയും ഗ്രാമിന് 4,670 രൂപയുമാണ് ഇന്നത്തെ സ്വർണവില. രണ്ടു ദിവസം...
സ്വർണ വിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്തു കഴിഞ്ഞ നാലു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപയാണ് ബുധനാഴ്‌ച കുറഞ്ഞത്. ഇതോടെ പവന് 37,560 രൂപയും ഗ്രാമിന് 4695 രൂപയുമായി.
സെപ്റ്റംബർ 10...
രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ 8 ശതമാനം ഇടിവ്
ന്യൂഡെല്‍ഹി: ആഗസ്‌റ്റ് മാസത്തില്‍ രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സ്‌ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയത്. നിര്‍മ്മാണ, ഖനന-ഊര്‍ജമേഖലകളിലെ പ്രതിസന്ധിയാണ് ഉൽപാദനം കുറയാന്‍...
പരിസ്‌ഥിതി സൗഹൃദവും കാർബൺ മുക്‌തവുമായ ഹൈഡ്രജൻ വാഹനത്തിന്റെ പരീക്ഷണം വിജയകരം
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ കൃത്രിമ ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ (എച്ച് എഫ് സി) വാഹന പരീക്ഷണം വിജയകരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും പുണൈ ആസ്‌ഥാനമായ ടെക്‌നോളജി കമ്പനി കെ...









































