Sun, Mar 15, 2026
23.9 C
Dubai

ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു

അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുന്നതിനിടെ പട്ടുനൂല്‍ ഇറക്കുമതിയിലും ചൈനയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ചൈനക്ക് തീരുമാനം തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത്...

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ ജിയോ ഒരുങ്ങുന്നു

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ഈ വര്‍ഷം ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍...

ദാരിദ്ര്യമളക്കാന്‍ പുതുവഴി തേടി നീതി ആയോഗ്; ആഗോള സൂചിക മാതൃകയാക്കും

ന്യൂഡെല്‍ഹി: സാമ്പത്തിക അന്തരം മാത്രം കണക്കിലെടുത്തുള്ള ദാരിദ്ര്യ സൂചികയില്‍ മാറ്റം വരുത്താനൊരുങ്ങി നീതി ആയോഗ്. ആഗോള ദാരിദ്ര്യ സൂചികയിലെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇന്ത്യയിലെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കാനുള്ള...

വിദേശ കമ്പനികള്‍ക്ക് കേന്ദ്രാനുമതി; ഐഫോണുകളടക്കം ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഐ ഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കാന്‍...

വൊഡാഫോണ്‍ ഐഡിയ റീലോഞ്ചിനൊരുങ്ങുന്നു

ടെലികോം രംഗത്തെ ഭീമന്മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റീലോഞ്ച് ഇന്ന് നടന്നേക്കുമെന്ന് സൂചന. സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുന്ന കമ്പനി, തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംയോജിത ബ്രാന്‍ഡ് ഐഡന്റിറ്റിയും അതുമായി ബന്ധപ്പെട്ട...

ഈസ്റ്റേൺ ഏറ്റെടുക്കാൻ ഓർക്ക്ല ; 1,356 കോടിയുടെ ഓഹരികൾ വാങ്ങിയേക്കും

കൊച്ചി: കേരളത്തിലെ  പ്രമുഖ സ്‌പൈസസ്-കറി പൗഡർ ബ്രാൻഡായ ഈസ്റ്റേണിനെ ഏറ്റെടുക്കാൻ ഒരുങ്ങി നോർവീജിയൻ കമ്പനിയായ ഓർക്ക് ല ഫുഡ്സ്. ഓർക്ക് ലയുടെ ഇന്ത്യയിലെ ഉപകമ്പനിയായ എംടിആർ ഫുഡ്‌ പ്രൊഡക്ടസ് ആണ് ഏറ്റെടുക്കലിന് പിന്നിൽ....

ഓഹരി വിപണി; ആപ്പിളിന് റെക്കോര്‍ഡ് തകര്‍ച്ച; നഷ്ടം 180 ബില്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക്: നിരവധി മാസത്തെ കനത്ത നേട്ടത്തിന് ശേഷം ഓഹരി വിപണി മൂല്യത്തില്‍ ആപ്പിളിന് കനത്ത തിരിച്ചടി. ഓഹരിമൂല്യത്തില്‍ 180 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആപ്പിളിനുണ്ടായത്. കഴിഞ്ഞ ദിവസം ഓഹരി വില 8 ശതമാനം...

റിലയന്‍സില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി സില്‍വര്‍ ലേക്ക്

മുംബൈ: റീട്ടെയില്‍ ബിസിനസിനെ ശക്തിപ്പെടുത്താന്‍ റിലയന്‍സ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നിക്ഷേപകരെ വലിയ തോതില്‍ ആകര്‍ഷിച്ചിച്ചതിന്റെ ഫലമായി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്...
- Advertisement -