Wed, Mar 18, 2026
24.4 C
Dubai

ചിമ്പുവിന്റെ ‘മാനാട്’; ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാനാടി'ലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘മെഹർസില’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്. ഗാനം ജൂണ്‍ 21ന് റിലീസ് ചെയ്യും. വെങ്കട്...

സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം

ന്യൂഡെൽഹി: രാജ്യത്ത് സിനിമാ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ. സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചാൽ മൂന്ന് വർഷംവരെ തടവുശിക്ഷയും മൂന്നു ലക്ഷം രൂപ വരെ പിഴയും ഈടാക്കാനാണ് കരടിൽ വ്യക്‌തമാക്കുന്നത്‌....

‘ആർജെ മഡോണ’; യുവത്വം തിളക്കുന്ന ‘ഫസ്‌റ്റ് ലുക്ക്‌’ പോസ്‌റ്റർ പുറത്തിറക്കി

ആർജെ മഡോണ എന്ന പുതിയ മലയാള സിനിമയുടെ 'ഫസ്‌റ്റ് ലുക്ക്‌' പോസ്‌റ്റർ പുറത്തിറക്കി. യുവതയുടെ സിരകളിലൊഴുകുന്ന ആവേശം പ്രതിഫലിക്കുന്ന വ്യത്യസ്‌ത പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റിൽ റിവീലിങ്...

‘അടുത്ത ചിത്രം ഏറെ ആരാധിക്കുന്ന സംവിധായകനൊപ്പം; പുതിയ സിനിമാ വിശേഷവുമായി ധനുഷ്

തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ചലച്ചിത്ര താരം ധനുഷ്. കന്നഡ സംവിധായകനായ ശേഖര്‍ കമ്മൂലയുടെ സിനിമയെ കുറിച്ചാണ് ധനുഷ് ട്വീറ്റ് ചെയ്‌തത്‌. താന്‍ വളരെയധികം ആരാധിക്കുന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍...

പൃഥ്വിരാജും അദിതി ബാലനും ഒരുമിച്ച്; ‘കോൾഡ് കേസ്’ ടീസർ പുറത്ത്

പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന 'കോൾഡ് കേസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ടീസർ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. ഈ മാസം 30ന്...

‘ബ്രോ ഡാഡി’ പൃഥ്വിയുടെ രണ്ടാം ചിത്രത്തിലും ലാലേട്ടൻ നായകനായെത്തും

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കുകയാണ് യുവതാരം പൃഥ്വിരാജ്. തന്റെ രണ്ടാം സംവിധാന സംരംഭത്തിന് 'ബ്രോ ഡാഡി' എന്നാണ് പൃഥ്വി പേരിട്ടിരിക്കുന്നത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മലയാള സിനിമയെ മറ്റൊരു വാണിജ്യ...

സൂര്യയും വെട്രിമാരനും കൈകോർക്കുന്ന ‘വാടിവാസൽ’; ഷൂട്ടിങ് സെപ്റ്റംബറിൽ

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിക്കും. 'വാടിവാസൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട്...

ഓണം റിലീസായി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. കോവിഡ് പ്രതിസന്ധികളിൽ പ്രദർശനം നീണ്ടുപോയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 12ആം...
- Advertisement -