എസ്‌പിബിയുടെ പിറന്നാൾ ദിനത്തിൽ ആദരവുമായി ഗായകൻ അഫ്‌സൽ
അന്തരിച്ച മഹാഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആദരവുമായി ഗായകൻ അഫ്‌സൽ. കഴിഞ്ഞ വർഷം നമ്മെ വിട്ടുപിരിഞ്ഞ ആ മഹാപ്രതിഭയ്‌ക്കുള്ള ആദരവായി അദ്ദേഹം ആലപിച്ച ഒരു ഗാനത്തിന്റെ കവർ വേർഷനാണ് അഫ്‌സൽ...
‘ഖോ ഖോ’ ഇനി ആമസോണിലും; പ്രദർശനം ആരംഭിച്ചതായി സംവിധായകൻ
രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ സ്‌പോർട്സ് ചിത്രം' ഖോ ഖോ' ആമസോണിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റിജി നായരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആമസോണിന് പുറമെ സൈന പ്ളേ,...
മികച്ച പ്രേക്ഷകാഭിപ്രായം നേടി ‘ഓത്ത്’ ഫസ്‌റ്റ് ഷോസ് ഒടിടിയിൽ തുടരുന്നു
നാടക പ്രവര്‍ത്തകനായ പികെ ബിജു രചനയും സംവിധാനവും നിർവഹിച്ച മലയാളചലച്ചിത്രം ഓത്ത് മികച്ച അഭിപ്രായം നേടി 'ഫസ്‌റ്റ് ഷോസ്' ഒടിടിയിൽ പ്രദര്‍ശനം തുടരുന്നു. IFFKയില്‍ മികച്ച സാമൂഹ്യ പ്രസക്‌തിയുള്ള ചിത്രമായി തിരഞ്ഞെടുത്ത സിനിമയാണ് 'ഓത്ത്'.
ജനകീയ...
തീയേറ്റർ പ്ളേ ലൈവ്; പുതിയ ഒടിടി പ്ളാറ്റ്‌ഫോം മന്ത്രി സജിചെറിയാൻ ഉൽഘാടനം ചെയ്‌തു
കൊച്ചി: മലയാളത്തിലേക്ക് വീണ്ടുമൊരു ഒടിടി പ്ളാറ്റ്‌ഫോം കൂടി വന്നിരിക്കുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ കഴിഞ്ഞദിവസം ഉൽഘാടനം നിർവഹിച്ച Theatreplay.Live ൽ നിരവധി മലയാളം, തമിഴ്, ഇംഗ്ളീഷ് സിനിമകൾ ലഭ്യമാണ്.
നിലവിൽ, തീയേറ്റർ പ്ളേ...
‘കരുവ്’; കിടുലുക്കിൽ രണ്ടാമത്തെ ക്യാംപയിൻ പോസ്‌റ്ററും
ശ്രീഷ്‌മ ആര്‍ മേനോൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'കരുവ്' ചിത്രത്തിന്റെ രണ്ടാമത്തെ ക്യാംപയിൻ പോസ്‌റ്റർ റിലീസ് ചെയ്‌തു. പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്‌ധരും അവരവരുടെ സമൂഹമാദ്ധ്യമ പേജുകളിലൂടെയാണ് റിലീസ് ചെയ്‌തത്.
പുതുമുഖങ്ങളായ...
ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്‌ണ
മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായ ബി ഉണ്ണികൃഷ്‌ണന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നു. പ്രമാണിയാണ് ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. 2010ലാണ് ചിത്രം പുറത്തിറങ്ങിയത്.
യുവതാരം ഫഹദ് ഫാസിലും ചിത്രത്തിൽ...
മീനാക്ഷിയുടെ ‘അമീറാ’; ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി
ജി.ഡബ്ള്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്‌റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാർ നിർമിച്ച 'അമീറാ' എന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യുട്യൂബ് ചാനലിലൂടെ ഇന്നലെ വൈകിട്ട് 6 മണിക്കാണ് റിലീസ്...
‘ജഗമേ തന്തിരം’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; മനസുനിറച്ച് ധനുഷും ജോജുവും
സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജും ധനുഷും ഒന്നിക്കുന്ന ഗ്യാങ്സ്‌റ്റര്‍ ചിത്രം 'ജഗമേ തന്തിര'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രജനീകാന്ത് നായകായ 'പേട്ട'യ്‌ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെ...







































