‘ട്വന്റി വൺ ഗ്രാംസു’മായി അനൂപ് മേനോൻ; ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു
അനൂപ് മേനോനെ നായകനാക്കി ബിബിൻ കൃഷ്‌ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം '21 ഗ്രാംസി'ന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ...
‘ക്ളബ്ഹൗസിൽ ഇല്ല’; തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യാജമെന്ന് ദുൽഖർ സൽമാൻ
വിരലിൽ എണ്ണാവുന്ന ദിവസങ്ങൾകൊണ്ട് രണ്ട് മില്യൺ ഡൗൺലോഡ് എന്ന അത്യപൂർവ നേട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമാണ് ക്‌ളബ്ഹൗസ്. ലൈവ് പോഡ്‌കാസ്‌റ്റിങ് കൂടുതൽ കൃത്യമായും, വ്യക്‌തതയോടെയും ചെയ്യുന്ന ഈ ആപ്പിന്...
വിദ്യാ ബാലൻ ചിത്രം ‘ഷേർണി’യുടെ ടീസർ പുറത്ത്; റിലീസ് ഒടിടിയിലൂടെ
വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം 'ഷേർണി'യുടെ ടീസർ പുറത്തുവിട്ടു, തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ വിദ്യാ ബാലൻ തന്നെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രം ഡയറക്‌ട് ഒടിടി...
‘മിഷൻ സി’ ട്രെയിലർ ട്രെൻഡിങ്; സാഹസിക ചിത്രമാകുമെന്ന് ആസ്വാദകർ
യുവതാരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷന്‍ സി'യുടെ ട്രെയിലർ ട്രെൻഡിങ് ലിസ്‌റ്റിൽ. മനോരമ മ്യൂസിക് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ മാത്രം 24 മണിക്കൂറുകൊണ്ട് 2ലക്ഷം കടന്നു...
‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണം; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണി സേന
ബോളിവുഡ് താരം അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പൃഥ്വിരാജി'ന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേന രംഗത്ത്. രജ്‌പുത് പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന...
ബോളിവുഡിലേക്ക് പറക്കാനൊരുങ്ങി വിശാഖ് നായർ; ചിത്രം ആഗസ്‌റ്റോടെ എത്തും
2016ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലെ 'കുപ്പി' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ് വിശാഖ് നായര്‍. 'ആനന്ദ'ത്തിന് ശേഷം പത്തോളം ചിത്രങ്ങളിലും വെബ്‌സീരീസിലും വേഷമിട്ട താരം ഇപ്പോള്‍ ബോളിവുഡിൽ...
ത്രില്ലടിപ്പിക്കാൻ ‘ആർജെ മഡോണ’; ടൈറ്റിൽ ലുക്ക് പുറത്തിറക്കി
ഹിച്ച്‌കോക്ക് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ അനിൽ ആന്റോ, അമലേന്ദു കെ രാജ്, ഷെർഷാ ഷെരീഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറക്കി. ആർജെ മഡോണ എന്നാണ് ചിത്രത്തിന്റെ പേര്. മിസ്‌റ്ററി...
‘മിഷൻ സി’ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന, മുഴുനീള ആക്‌ഷൻ ത്രില്ലർ മൂവി 'മിഷൻ സി'യുടെ ട്രെയിലർ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രമുഖ...








































