Fri, Jan 23, 2026
19 C
Dubai

‘വോയ്‌സ് ഓഫ് സത്യനാഥൻ’ മികച്ച ഫാമിലി എന്റർടൈനർ

വീട്ടുകാർക്കൊപ്പം ഒന്നിച്ചുകാണാൻ കഴിയുന്ന ഒരു പക്കാ ഫാമിലി ചിത്രമാണ് തിയേറ്ററിൽ തുടരുന്ന വോയ്‌സ് ഓഫ് സത്യനാഥൻ (Voice of Satyanathan). നിറഞ്ഞ സദസിൽ ഓടുന്ന ചിത്രം ബോക്‌സ് ഓഫീസിൽ പത്തുകോടിയിലേക്ക് പ്രവേശിച്ചാണ് രണ്ടാം...

കളിയും ചിരിയും കാര്യവുമായി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിലേക്ക്

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്‌റ്റർ, ടു കൺഡ്രിസ് എന്നീ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് റാഫി-ദിലീപ് കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രം കൂടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും 'വോയ്‌സ് ഓഫ് സത്യനാഥൻ'...

സംസ്‌ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി- നടി വിൻസി അലോഷ്യസ്

കൊച്ചി: 53ആം കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെ മമ്മൂട്ടി...

ടൊവിനോയുടെ ബിഗ്ബജറ്റ് ചിത്രം ‘നടികർ തിലകം’; ചിത്രീകരണം ആരംഭിച്ചു

മിന്നൽ മുരളി, തല്ലുമാല തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ സിനിമ 'നടികർ തിലകം' ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ കാക്കനാട് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു...

വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചൻ; ‘ചാവേർ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി

എവർഗ്രീൻ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം 'ചാവേർ' ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ഏറെ ആകാംഷയും ദുരൂഹതയും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്ററും,...

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ‘ഫീനിക്‌സ്’; ചിത്രീകരണം പൂർത്തിയായി

21 ഗ്രാംസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെഎൻ നിർമിച്ചു, മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ സിനിമ 'ഫീനിക്‌സ്' ന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ...

ഒടിടി റിലീസിനെതിരെ പ്രതിഷേധം; ഇന്നും നാളെയും തിയേറ്ററുകൾ അടച്ചിടും

കൊച്ചി: മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒടിടി റിലീസിനെതിരെ തിയേറ്റർ ഉടമകൾ സൂചനാ സമരത്തിൽ. സംസ്‌ഥാനത്ത്‌ ഇന്നും നാളെയും തിയേറ്ററുകൾ അടച്ചിടുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. സിനിമ തിയേറ്ററിൽ റിലീസ് ചെയ്‌ത്‌ 42...

ആറാട്ടിന് ശേഷം ഹിപ്പോ പ്രൈം മീഡിയയുടെ പുതുമുഖ ചിത്രം ഒരുങ്ങുന്നു

2022ൽ പുറത്തിറങ്ങിയ മലയാളം ആക്ഷൻ ചിത്രമായ മോഹൻലാലിന്റെ ആറാട്ട് സിനിമക്ക് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്‌കൂളിന്റെ ബാനറിൽ പുതുമുഖങ്ങളുടെ പുതിയ ചിത്രം വരുന്നു. ശക്‌തി പ്രകാശ് നിർമിച്ച് നവാഗതനായ...
- Advertisement -