പ്രേക്ഷക മനം കീഴടക്കാൻ അപർണ എത്തുന്നു; വ്യത്യസ്‌തമായി ‘ഉല’ ഫസ്‌റ്റ് ലുക്ക്
തന്റെ വേറിട്ട അഭിനയ മികവിലൂടെ കൈയ്യടി നേടുന്ന അപര്‍ണ ബാലമുരളി പുതിയ സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് അരികിലേക്ക്. അപർണ കേന്ദ്ര കഥാപാത്രമായി എത്തുന്ന തമിഴ്-മലയാള ചിത്രമായ ‘ഉല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു....
രവി തേജയുടെ ‘ഖിലാഡി’ ടീസറെത്തി; ചിത്രത്തിൽ ഉണ്ണി മുകുന്ദനും
സൂപ്പർ താരം രവി തേജയെ നായകനാക്കി രമേശ് വർമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ഖിലാഡി'യുടെ ടീസർ പുറത്ത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന 'ഖിലാഡി'യിൽ രവി തേജ ഇരട്ട...
‘ഉടുമ്പ്’ലെ കള്ള് പാട്ട് വൈറൽ; മികച്ച ആസ്വാദനാനുഭവം
ഇന്നലെ 'കള്ള് പാട്ട്’ എന്ന പേരിൽ അണിയറ പ്രവർത്തകർ റിലീസ് ചെയ്‌ത ‘ഉടുമ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം മികച്ച ആസ്വാദനാനുഭവം നൽകുന്നതായി. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ ഗാനം ആസ്വാദകരെ ഏറ്റുപാടാൻ...
ഇര്‍ഫാന്‍ ഖാന്റെ മകന്‍ സിനിമയിലേക്ക്; ‘ഖലാ’ ഒരുങ്ങുന്നു
സിനിമാ ലോകത്തേക്ക് ആദ്യ ചുവടുവെപ്പ് നടത്താൻ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാൻ. നെറ്റ്ഫ്ളിക്‌സ് ചിത്രമായ 'ഖലാ'യിലൂടെയാണ് ബാബിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ്...
വിനീത്-ഷാൻ റഹ്‌മാൻ മാജിക്, കൂടെ ആസിഫും; ‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനമെത്തി
ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യിലെ ഗാനം പുറത്തുവിട്ടു. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘മന്ദം മന്ദം’...
‘പുഷ്‌പ’; 24 മണിക്കൂറിനിടെ 25 മില്യൺ കാഴ്‌ചക്കാർ; റെക്കോർഡിട്ട് അല്ലുവിന്റെ ക്യാരക്‌ടർ ടീസർ
അല്ലു അർജുൻ നായകനായെത്തുന്ന 'പുഷ്‌പ'യുടെ ക്യാരക്‌ടർ ടീസറിന് വമ്പൻ വരവേൽപ്പ്. 24 മണിക്കൂറിനുള്ളിൽ 25 ദശലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടത്. ഇതോടെ ടോളിവുഡിൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോയായി 'പുഷ്‌പ'യുടെ...
‘കുരുതി’ ലോഡിങ്; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന 'കുരുതി' അവസാനഘട്ട മിനുക്ക് പണിയിൽ. മനു വാര്യർ സംവിധാനം ചെയ്യുന്ന 'കുരുതി'ക്ക് 'യു' സർട്ടിഫിക്കറ്റ് ലഭിച്ചതായി കഴിഞ്ഞദിവസം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ്‌ക്കൊപ്പമുള്ള...
‘മേജറി’ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്ററെത്തി; ടീസർ 12ന്
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം ആസ്‌പദമാക്കി ഒരുക്കുന്ന 'മേജറി'ലെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ശോഭിത ധുലിപാലയുടെ പോസ്‌റ്ററാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു...









































