ദുശ്യന്തനാകാൻ ദേവ് മോഹൻ; സമന്തക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം
ശാകുന്തളം സിനിമയിൽ തെന്നിന്ത്യൻ നായിക സമന്തയുടെ നായകനായി മലയാളി താരം ദേവ് മോഹൻ എത്തുന്ന വാർത്ത മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്. ദുശ്യന്തനായി ശകുന്തളത്തിൽ വേഷമിടുന്ന ദേവ് ഇപ്പോഴിതാ സമന്തക്കൊപ്പമുള്ള ഫോട്ടോകൾ...
സീതയായി ആലിയാ ഭട്ട്; രാജമൗലി ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു
എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'ആർആർആറി'ൽ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയർ എൻടിആറും രാം ചരണും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്....
ചൈനയിലെ റീ-റിലീസ്; കളക്ഷൻ റെക്കോർഡിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ച് ‘അവതാർ’
ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമ എന്ന റെക്കോർഡ് തിരിച്ചു പിടിച്ച് അവതാര്‍. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്‌ത ഈ ചിത്രം ചൈനയില്‍ വീണ്ടും റിലീസ് ചെയ്‌തതോടെയാണ് അവഞ്ചേഴ്‌സിനെ മറികടന്ന് അവതാർ...
വിഷുവിന് ഒടിടി റിലീസ്; ‘കൃഷ്‍ണന്‍കുട്ടി പണി തുടങ്ങി’
വിഷ്‌ണു ഉണ്ണികൃഷ്‌ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന 'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രം വിഷു ദിനത്തിൽ ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുന്നു. സീ ഫൈവ് പ്‌ളാറ്റ്‌ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവത്തകരാണ്...
സിജു വിൽസൺ നായകൻ; ‘വരയൻ’ മെയ് 28ന്
സിജു വിൽസൺ നായകനായെത്തുന്ന 'വരയൻ' മെയ് 28ന് തിയേറ്ററുകളിലെത്തും. ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന വൈദികന്റെ വേഷമാണ് സിജു കൈകാര്യം ചെയ്യുന്നത്.
കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല, എല്ലാവർക്കും...
ബോക്‌സിങ് താരമായി ഫർഹാൻ; ‘തൂഫാൻ’ ടീസർ
ഫർഹാൻ അക്‌തർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തൂഫാൻ'. സ്‌പോർട്സ് കാറ്റഗറിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിരവധി ഫോട്ടോകൾ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ഫർഹാൻ തന്നെയാണ്...
അജി ജോണിനൊപ്പം ഐഎം വിജയനും; ‘വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം’ വരുന്നു
പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം' ചിത്രീകരണം ആരംഭിക്കുന്നു. അജി ജോണും ഐഎം വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനര്‍റില്‍...
ഐപിഎസ് അരവിന്ദ് കരുണാകരനായി ദുൽഖർ സൽമാൻ; ‘സല്യൂട്ട്’ ഫോട്ടോ
ദുൽക്കർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സല്യൂട്ട്'. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ദുൽക്കർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ദുൽക്കർ പുതിയ ഫോട്ടോ പങ്ക്...









































