Tue, Feb 24, 2026
28 C
Dubai

ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്: ഉൽഘാടന ചിത്രം ‘റോമ: 6’

കൊച്ചി ആസ്‌ഥാനമായി ആരംഭിച്ച പുതിയ ചലച്ചിത്ര നിർമാണ കമ്പനിയായ 'ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്' (Beyond Cinema Creatives) അതിന്റെ ഹെഡ് ഓഫീസ് ഉൽഘാടനം ചെയ്‌തു. മലയാളം ഉൾപ്പടെയുള്ള സൗത്ത് ഇന്ത്യൻ ഭാഷകളിൽ പിആർഒ...

‘ദി കേരള സ്‌റ്റോറി’; പ്രദർശനം തടയണം- സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ‘ദി കേരള സ്‌റ്റോറി’ക്കെതിരെ സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് മുസ്‌ലിം ലീഗ് സെൻസർ ബോർഡിന് പരാതി നൽകിയിരിക്കുന്നത്. സിനിമ തടയണമെന്നാണ്...

‘ദി കേരള സ്‌റ്റോറി’; സിനിമ കേരളത്തിന് എതിരല്ല- സംവിധായകൻ സുദീപ്‌തോ സെൻ

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ സിനിമാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്‌തോ സെൻ. സിനിമ കേരളത്തിന് എതിരല്ലെന്ന് സുദീപ്‌തോ സെൻ പറഞ്ഞു. സിനിമ കേരളത്തിനോ, ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു...

സിനിമാ സംഘടനകളുടെ വിലക്ക്; അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ്‌ ഭാസി

കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ്‌ ഭാസി. കലൂരിൽ അമ്മയുടെ ആസ്‌ഥാനത്ത് എത്തിയാണ് ശ്രീനാഥ്‌ ഭാസി അപേക്ഷ നൽകിയത്. അമ്മയുടെ എക്‌സിക്യൂട്ടീവ്...

നാദിർഷയുടെ ‘സംഭവം നടന്ന രാത്രി’; ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു

തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയുന്ന പുതിയ ചിത്രമായ 'സംഭവം നടന്ന രാത്രി'യുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. നടൻ...

മാസ് ലുക്കിൽ ഫഹദ്; ‘ധൂമ’ത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി പവൻ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധൂമ'ത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. മാസ് വേഷത്തിൽ വായ മൂടിക്കെട്ടി നിൽക്കുന്ന തരത്തിലാണ് ഫഹദ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ...

കാളിദാസ് ചിത്രം; ‘രജനി’യുടെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

യുവതാരങ്ങളിൽ ശ്രദ്ധേയനായ കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'രജനി'യുടെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഗൗരവം നിറഞ്ഞ ഭാവത്തിലാണ് കാളിദാസ് ജയറാം സെക്കൻഡ്...

‘കണ്ണൂർ സ്‌ക്വാഡ്‌’ തിയേറ്ററുകളിലേക്ക്; ചിത്രീകരണം പൂർത്തിയായി

നവാഗതനായ റോബി വർഗീസ് നിർമാണവും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം 'കണ്ണൂർ സ്‌ക്വാഡി'ന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ലാസ്‌റ്റ് ഷെഡ്യൂൾ വയനാട്ടിൽ അവസാനിച്ചു. സിനിമ ഇനി പ്രേക്ഷകരിലേക്ക് എത്തും....
- Advertisement -