Sun, Mar 22, 2026
25.5 C
Dubai

‘തണ്ണീർ മത്തൻ’ ടീം വീണ്ടും; ‘സൂപ്പർ ശരണ്യ’യായി അനശ്വര

ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ 'തണ്ണീമത്തന്‍ ദിനങ്ങള്‍'ക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ശരണ്യ'യുടെ പൂജ കഴിഞ്ഞു. ചിത്രത്തിൽ നായികയായി എത്തുന്ന അനശ്വര രാജൻ പൂജാ വിശേഷങ്ങൾ ചിത്രമടക്കം ഫേസ്ബുക്കിലൂടെ...

ദൃശ്യം 2; ആദ്യ ഗാനം പുറത്തുവിട്ടു

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ദൃശ്യം 2വിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഒരേ പകല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ...

സിദ്ധാര്‍ഥ് ഭരതന്റെ ‘ചതുരം’; ചിത്രീകരണം തുടങ്ങി

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രം 'ചതുര'ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റിന്റെയും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍...

ഓസ്‌കർ; ഇടം നേടാനാവാതെ ‘ജല്ലിക്കെട്ട്’, അഭിമാനമായി ‘ബിട്ടു’

ന്യൂഡെൽഹി: ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിർദേശിക്കപ്പെട്ട മലയാള ചിത്രം 'ജല്ലിക്കെട്ട്' ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി. മികച്ച അന്താരാഷ്‌ട്ര സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയിൽ ജല്ലിക്കെട്ടിന് സ്‌ഥാനം പിടിക്കാനായില്ല. അതേസമയം,...

‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്

പാർവതി തിരുവോത്ത് നായികയായി എത്തുന്ന സിദ്ധാർഥ് ശിവ ചിത്രം 'വർത്തമാനം' തിയേറ്ററുകളിലേക്ക്. മാർച്ച് 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രത്തിൽ...

മമ്മൂട്ടി, മുരളി ഗോപി, വിജയ് ബാബു ഒന്നിക്കുന്നു; അണിയറയിൽ ബിഗ് ബജറ്റ് ചിത്രം

മുരളി ഗോപിയുടെ തിരക്കഥയിൽ നായകനാകാൻ ഒരുങ്ങി മമ്മൂട്ടി. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുരളി ഗോപിയും, വിജയ് ബാബുവുമാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ബിഗ്...

25ആം കേരള രാജ്യാന്തര ചലച്ചിത്രമേള; തലസ്‌ഥാന നഗരിയിൽ നാളെ തുടക്കം

തിരുവനന്തപുരം : 25ആം കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം. കർശന കോവിഡ് നിയന്ത്രണങ്ങളോടെ തിരുവനന്തപുരത്താണ് മേള തുടങ്ങുന്നത്. പതിവിന് വിപരീതമായി കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് ഇത്തവണ സംസ്‌ഥാനത്തിന്റെ നാല് മേഖലകളിലാണ്...

പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം; ജയസൂര്യയും മഞ്‌ജു വാര്യരും ഒന്നിക്കുന്നു

വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്‌ജുവാര്യരും ജയസൂര്യയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ...
- Advertisement -