‘കുഞ്ഞു കുഞ്ഞാലി’ എത്തുന്ന ഗാനവുമായി ‘മരക്കാർ’; ആദ്യഗാനം പുറത്തിറങ്ങി
മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലിറിക്കൽ വീഡിയോ സോങ്ങായി പുറത്തിറങ്ങിയ ഗാനത്തിൽ പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞു കുഞ്ഞാലിയെയാണ് അവതരിപ്പിക്കുന്നത്. ഹരി...
‘നിഗൂഢതകൾ തുടരുന്നു’; ദൃശ്യം 2 ട്രെയ്‌ലർ തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് നായകൻ മോഹൻലാൽ. ചിത്രത്തിന്റെ ട്രെയ്‌ലർ ഫെബ്രുവരി 8ആം തീയതി റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ...
‘സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യം’; ജിവി പ്രകാശ് കുമാർ
ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യമാണെന്ന് വ്യക്‌തമാക്കി തമിഴ് താരവും, സംഗീതജ്‌ഞനുമായ ജിവി പ്രകാശ് കുമാർ. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ വിമർശനവുമായി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം...
റിലീസ് ചെയ്‌ത് രണ്ടാം വാരം തന്നെ ഒടിടിയിൽ; ‘വാങ്ക്’ ഇനി നീസ്ട്രീമിൽ കാണാം
അനശ്വര രാജനെ നായികയാക്കി നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത 'വാങ്ക്' തീയേറ്റർ റിലീസ് കഴിഞ്ഞ് എട്ടാം ദിവസം തന്നെ ഒടിടി പ്ളാറ്റ് ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലയാളത്തിലെ ഏറ്റവും പുതിയ ഒടിടി...
‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ അരുണ്‍ വൈഗ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ...
റോഷൻ ആൻഡ്രൂസ്-ദുൽഖർ ചിത്രം അണിയറയിൽ; പൂജ കഴിഞ്ഞു
ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും, സ്വിച്ച് ഓൺ കർമ്മവും പൂർത്തിയായി. ബോബി സജ്‌ഞയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരവും മോഡലുമായ...
ചിമ്പുവും കല്യാണിയും ഒന്നിക്കുന്ന ‘മാനാട്’; ടീസർ പുറത്തിറങ്ങി
തമിഴ് താരം ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'മാനാട്'. കല്യാണി പ്രിയദർശൻ ചിമ്പുവിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ ചിമ്പു...
അൽഷിമേഴ്‌സ് ബാധിച്ച 75കാരനായി ജോജു; ‘ജില്ലം പെപ്പരെ’ ഒരുങ്ങുന്നു
വീണ്ടും വ്യത്യസ്‌ത കഥാപാത്രവുമായി മലയാളി പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. ജോസഫ് എന്ന ചിത്രത്തിൽ പ്രായം ചെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ഇനിയെത്തുന്നത് അൽഷിമേഴ്‌സ് രോഗിയായ 75കാരനായാണ്. നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം...









































