Sun, Mar 22, 2026
25.6 C
Dubai

അലി അക്ബറിനെ തടഞ്ഞാൽ ആഷിക്ക് അബുവിന്റെ സിനിമ തിയേറ്റര്‍ കാണില്ല; സന്ദീപ് വാര്യര്‍

കോഴിക്കോട്: അലി അക്ബറിന്റെ സിനിമ വിലക്കിയാൽ ആഷിക്ക് അബുവിന്റെ സിനിമയും വെളിച്ചം കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അലി അക്ബർ സംവിധാനം ചെയ്യുന്ന '1921പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ...

‘ഇതാണ് സാവി’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി തപ്‌സി

തന്റെ സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് വാശിയുള്ള നടിയാണ് തപ്‌സി പന്നു. അതിനാൽ തന്നെ തപ്‌സിയുടെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്‌തവുമായിരിക്കും. അത്തരത്തിൽ നിരവധി ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസിൽ...

ത്രില്ലടിപ്പിച്ച് ‘ഓപ്പറേഷൻ ജാവ’; ട്രെയിലറിന് മികച്ച പ്രതികരണം

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‍ത ചിത്രം ഓപ്പറേഷൻ ജാവയുടെ ട്രെയിലറിന് മികച്ച പ്രതികരണം. കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ത്രില്ലർ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ്...

‘ദി പ്രീസ്‌റ്റ്’ മാർച്ച് 4 മുതൽ തീയേറ്ററുകളിൽ; റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ദി പ്രീസ്‌റ്റ്'ന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 4ആം തീയതി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...

‘പാക്കപ്പ് ഡേ’; ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടിയുടെ ‘വൺ’

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ 'വൺ' ചിത്രീകരണം പൂർത്തിയാക്കി. സംവിധായകൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജി‌ലൂടെ പാക്കപ്പ് വിശേഷങ്ങല്‍ പങ്കുവെച്ചത്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്നു എന്ന സവിശേഷത...

‘ദി പ്രീസ്‌റ്റി’ന് പിന്നാലെ റിലീസ് മാറ്റാൻ ഒരുങ്ങി നിരവധി ചിത്രങ്ങൾ

മമ്മൂട്ടി- മഞ്‌ജു വാര്യർ ചിത്രമായ 'ദി പ്രീസ്‌റ്റി'ന് പിന്നാലെ മലയാളത്തിൽ ബിഗ് ബജറ്റ് അടക്കം കൂടുതൽ ചിത്രങ്ങൾ റിലീസ് മാറ്റിവെക്കുന്നു. സമയ നിയന്ത്രണത്തിൽ പ്രദർശനം നടത്തുമ്പോഴുള്ള വലിയ നഷ്‌ടമാണ് നിർമാതാക്കളെ പിന്തിരിപ്പിക്കുന്നത്. സെക്കന്റ് ഷോ...

‘യന്തിരൻ’; കഥ മോഷ്‌ടിച്ചതെന്ന് പരാതി, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

ചെന്നൈ : രജനികാന്ത് നായകനായ 'യന്തിരൻ' എന്ന ചിത്രത്തിന്റെ കഥ മോഷ്‌ടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്‌മോർ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ ശങ്കറിനെതിരെ നടപടി സ്വീകരികരിച്ചത്. എഴുത്തുകാരനായ അരൂർ...

മമ്മൂട്ടി ചിത്രം ദി പ്രീസ്‌റ്റിന്റെ റിലീസ് മാറ്റി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്‌റ്റിന്റെ റിലീസ് തീയതി മാറ്റി. നേരത്തെ ഫെബ്രുവരി നാലിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്‌ചയിച്ചിരുന്നത്. സെക്കന്റ്‌ ഷോ ഇല്ലാതെ വൻകിട ചിത്രങ്ങൾ റിലീസ് വേണ്ടെന്ന...
- Advertisement -