Sun, Mar 22, 2026
24.4 C
Dubai

ഗൗതം മേനോൻ ചിത്രത്തിൽ ചിമ്പുവും നയൻസും ഒന്നിക്കുന്നതായി റിപ്പോർട്

തെന്നിന്ത്യയിലാകെ വെന്നിക്കൊടി പാറിച്ച സൂപ്പര്‍ താരം നയന്‍‌താരയും ചിമ്പുവും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മൂന്നാം തവണയാകും...

ഒലിവിയ മോറിസ് ജൂനിയർ എൻടിആറിന്റെ നായികയാകും; പുതിയ വിശേഷവുമായി ആർആർആർ

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ആർആർആറിനുണ്ട്. അതിനാൽ തന്നെ ഇന്ത്യയിലെ...

കാത്തിരുന്ന പ്രഖ്യാപനം നടത്തി പൃഥ്വി; കെജിഎഫ് 2 റിലീസ് ജൂലായ്‌ 16ന്

ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന ബ്രാഹ്‌മാണ്ഡ ചലച്ചിത്രം 'കെജിഎഫ് 2' റിലീസ് തീയതി പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ. ജൂലായ് 16നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കെജിഎഫിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ന്...

മമ്മൂട്ടിയുടെ ‘പ്രീസ്‌റ്റ്’ നാലിന് തിയേറ്ററുകളിൽ; സെൻസറിങ് കഴിഞ്ഞു

മമ്മൂട്ടിയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ദി പ്രീസ്‌റ്റി'ന്റെ സെന്‍സറിങ് പൂർത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റാണ് രണ്ടു മണിക്കൂര്‍ ഇരുപത് മിനിറ്റ് ദൈർഖ്യമുള്ള ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ രാഹുല്‍ രാജാണ്...

സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പ്രമേയമാകുന്ന ‘മേജര്‍’; റിലീസ് ജൂലായ് 2ന്

സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം പ്രമേയമാകുന്ന സിനിമയായ 'മേജര്‍' റിലീസ് ഡേറ്റ് പുറത്തുവിട്ടു. അദിവി ശേഷ് നായകനാകുന്ന ഈ ചിത്രം വരുന്ന ജൂലായ് രണ്ടിനാണ് തീയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ...

ഐഎഫ്എഫ്‌കെ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഷീന്‍ ലുക് ഗൊദാര്‍ദിന്, രജിസ്‌ട്രേഷന്‍ 30 മുതല്‍

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗൊദാര്‍ദ് അർഹനായി. അക്കാദമി ചെയര്‍മാന്‍ കമല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷീന്‍ ലുക്...

മാസ്‌റ്റർ ആമസോൺ പ്രൈമിൽ എത്തുന്നു; റിലീസ് 29ന്

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത വിജയും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം മാസ്‌റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ജനുവരി 29നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററില്‍...

ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രീകരണം പുരോഗമിക്കുന്നു

കൊച്ചി: നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ രമ്യാ നമ്പീശന്‍ കൂടി ജോയിന്‍ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. ജോജു ജോര്‍ജിനെ കൂടാതെ...
- Advertisement -