‘മാനാട്’ മോഷന്‍ പോസ്‍റ്റര്‍ പുറത്ത്; പ്രതീക്ഷകള്‍ വാനോളം
സിലമ്പരസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മാനാടി'ന്റെ മോഷന്‍ പോസ്‍റ്റര്‍ പുറത്തിറങ്ങി. ട്വിറ്ററിലൂടെ താരം തന്നെയാണ് പോസ്‍റ്റര്‍ പങ്കുവെച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്‌ത മോഷന്‍ പോസ്‍റ്ററില്‍...
‘സലാര്‍’ ചിത്രീകരണം ഉടന്‍; വേറിട്ട വേഷത്തില്‍ പ്രഭാസ്
കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സലാറി'ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രഭാസ് നായകനാകുന്ന സിനിമയുടെ പൂജ നാളെ ഹൈദരാബാദില്‍ വെച്ച് നടക്കും. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം...
‘ലവ്’ തീയേറ്ററുകളിലേക്ക്; ഈ മാസം 29ന് റിലീസ് ചെയ്യും
കൊച്ചി: ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്‌ത് ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ്' തീയേറ്ററുകളിലേക്ക്. ജനുവരി 29ന് ചിത്രം റിലീസ് ചെയ്യും. 'അനുരാഗ കരിക്കിൻ വെള്ളം',...
പുകവലി പ്രോല്‍സാഹിപ്പിച്ച കെജിഎഫ് 2 ടീസര്‍ നീക്കം ചെയ്യണം; ആന്റി ടൊബാക്കോ സെല്‍
പുകവലി പ്രോൽസാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കെജിഎഫ് നായകന്‍ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകപിന്തുണ ലഭിച്ച കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ടീസറിലാണ് പുകവലി പ്രോല്‍സാഹിപ്പിക്കുന്ന രംഗം ഉണ്ടെന്ന കാണിച്ച് ആന്റി...
സിനിമാ പശ്‌ചാത്തലത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’; ട്രെയ്ലര്‍ പുറത്ത്
സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി....
മരട് ഫ്‌ളാറ്റ് പൊളിക്കലിന്റെ കഥയുമായി ‘മരട് 357’; റിലീസ് തീയതി പുറത്ത്
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച മരട് ഫ്ളാറ്റിന്റെ കഥയുമായി എത്തുന്ന 'മരട് 357' ഫെബ്രുവരി 19ന് തിയേറ്ററുകളില്‍ റിലീസിനെത്തുന്നു. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംസ്‌ഥാനത്തെ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കാന്‍...
‘മാസ്‍റ്റര്‍’ സിനിമ രംഗങ്ങള്‍ ചോര്‍ത്തിയ ആളെ കണ്ടെത്തി; ചോര്‍ന്നത് വിതരണക്കാര്‍ക്കായി നടത്തിയ ഷോക്കിടെ
ചെന്നൈ: നാളെ റിലീസ് ചെയ്യാനിരിക്കെ വിജയ് ചിത്രം 'മാസ്‍റ്ററി'ന്റെ ക്‌ളൈമാക്‌സ് രംഗങ്ങള്‍ ചോര്‍ത്തിയയാളെ കണ്ടെത്തിയതായി പോലീസ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ...
‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍; ഹൊറര്‍ ത്രില്ലറില്‍ കേന്ദ്ര കഥാപാത്രമായി മഞ്‌ജു വാര്യര്‍
കോവിഡ് മൂലം അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ റിലീസിനൊരുങ്ങുന്നത് നിരവധി ചിത്രങ്ങള്‍. മഞ്‌ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ചതുര്‍മുഖം' ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുക ആണ്...









































