റിലീസിന് മണിക്കൂറുകൾ മാത്രം; മാസ്‌റ്റർ സിനിമയുടെ ക്‌ളൈമാക്‌സ് ഇന്റർനെറ്റിൽ
ഏറെ നാളായി വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്‌റ്റർ. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ ക്‌ളൈമാക്‌സ് രംഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്.
വിതരണക്കാർക്ക് വേണ്ടി നടത്തിയ...
ഐഎഫ്എഫ്‌ഐയില്‍ കണ്‍ട്രി ഇന്‍ ഫോക്കസ് ആയി ബംഗ്‌ളാദേശ്; ജൂറിയായി പ്രിയദര്‍ശനും
51ആമത് ഐഎഫ്എഫ്‌ഐയില്‍ 'കണ്‍ട്രി ഇന്‍ ഫോക്കസ്' ആയി തിരഞ്ഞെടുക്കപ്പെട്ട് ബംഗ്‌ളാദേശ്. 2021 ജനുവരി 16 മുതല്‍ 24 വരെയാണ് രാജ്യാന്തര ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ഇത്തവണത്തെ ജൂറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒരു രാജ്യത്തിന്റെ ചലച്ചിത്ര...
അഞ്ചാം പാതിരായുടെ ഒന്നാം വാര്‍ഷികം; ‘ആറാം പാതിരാ’ പ്രഖ്യാപിച്ച് സംവിധായകന്‍
'അഞ്ചാം പാതിരാ' റിലീസ് ചെയ്‌ത് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. രണ്ടാം ഭാഗമായ 'ആറാം പാതിരാ'യുടെ ടൈറ്റില്‍ പോസ്‌റ്റര്‍ സംവിധായകന്‍ സോഷ്യൽ...
പ്രണയകഥയുമായി നാഗചൈതന്യയും, സായ് പല്ലവിയും; ‘ലവ് സ്‌റ്റോറി’ ടീസര്‍ പുറത്ത്
സായ് പല്ലവി, നാഗചൈതന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലവ് സ്‌റ്റോറി'. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള പ്രണയമാണ് ടീസറില്‍...
ത്രസിപ്പിച്ച് ‘കോബ്ര’ ടീസര്‍; ചിത്രത്തില്‍ വിക്രത്തോടൊപ്പം ഇര്‍ഫാന്‍ പഠാനും മലയാളി താരങ്ങളും
ആര്‍ അജയ് ജ്‌ഞാനമുത്തു ചിയാന്‍ വിക്രത്തെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കോബ്ര'യുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രീകരണ സമയത്തുതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന 'കോബ്ര'യില്‍ ഏഴ് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്....
കാത്തിരിപ്പിനൊടുവില്‍ റോക്കി ഭായി എത്തി; കെജിഎഫ് 2 ടീസറിന് വമ്പന്‍ വരവേല്‍പ്പ്
കന്നട സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായ 'കെ.ജി.എഫി'ന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായകന്‍ യാഷിന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.
ഒന്നര കോടിയിലധികം പേരാണ്...
ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’ ആമസോണില്‍ റിലീസ് ചെയ്‌തു
2015ലെ മലയാളത്തിന്റെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാര' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. 2.29 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം....
‘ഫ്രീഡം അറ്റ് മിഡ്നെറ്റ്’; നായികയായി അനുപമ പരമേശ്വരന്‍, വൈറലായി ടീസര്‍
അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ മലയാള ഹ്രസ്വ ചിത്രമാണ് 'ഫ്രീഡം അറ്റ് മിഡ്നെറ്റ്'. ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ച്...









































