Sun, Mar 22, 2026
26.3 C
Dubai

സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍ ഡോക്യുമെന്ററി ട്രെയ്ലര്‍ പുറത്ത്

എസ്എഫ്‌ഐ  സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി  കേരള സംസ്‌ഥാന കമ്മിറ്റി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്ത്. ''സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍''   എന്ന ഡോക്യുമെന്ററിയില്‍ എസ്എഫ്‌ഐയുടെ സമഗ്രമായ ചരിത്രമാണ് പറയുന്നത്. ടിപി നസീഫിന്റെ  സംവിധാനത്തില്‍  വിവിധ കാലങ്ങളിലായി...

‘സ്‌റ്റാറി’ല്‍ ജോജുവിനും ഷീലുവിനും ഒപ്പം പൃഥ്വിരാജ്; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി

ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്‌റ്റാര്‍'. ചിത്രത്തെ സംബന്ധിച്ചുള്ള ഒരു സര്‍പ്രൈസ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി പൃഥ്വിരാജ്...

ലോക്ക്ഡൗണിനിടെ പൂര്‍ത്തീകരിച്ച ‘റൂട്ട്മാപ്പ്’ സിനിമയുടെ പോസ്‌റ്റര്‍ പുറത്ത്

ലോക്ക്ഡൗണിനിടെ പൂര്‍ത്തിയാക്കിയ ചിത്രം 'റൂട്ട്മാപ്പി'ന്റെ പോസ്‌റ്റര്‍ പുറത്തുവിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായി ചിത്രീകരിച്ച സിനിമയുടെ പോസ്‌റ്റര്‍ നടന്‍ അജു വര്‍ഗീസ്, സംവിധായകന്‍ എബ്രിഡ് ഷൈന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ...

‘മരക്കാര്‍’ മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും; ആകാംക്ഷയോടെ ആരാധകര്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായി പുറത്തിറങ്ങുന്ന മരക്കാറിന്റെ റിലീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട് പോകുകയായിരുന്നു. ഇപ്പോൾ ആരാധകർക്ക് ആവേശം...

അഹാന-ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ദുല്‍ഖര്‍

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രത്തിന് പേരിട്ടു. ദുല്‍ഖര്‍ തന്നെയാണ് പുതുവര്‍ഷ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പേര് പുറത്തുവിട്ടത്. 'അടി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'വരനെ...

ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 മുതൽ, നാല് മേഖലകളിലായി; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ 2020ലെ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാകും...

ഷഹീന്‍ ബാഗ് ദാദിയുടെ  ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട്

2020ല്‍ തന്നെ സ്വാധീനിച്ച വനിതകളില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസ് ബാനുവുമുണ്ടെന്ന് ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട്. തന്റെ  ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ ബില്‍കീസ് ബാനുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടിയുടെ പ്രസ്‌താവന. പോയ വര്‍ഷം...

‘ദൃശ്യം 2’ റിലീസ് ആമസോണ്‍ പ്രൈമില്‍; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ജിത്തു ജോസഫ് സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തിലെത്തിയ 'ദൃശ്യം' മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും ഇടയില്‍ ചിത്രം...
- Advertisement -