Sun, Mar 22, 2026
25.8 C
Dubai

‘നത്തി’നെ ഇനി സിനിമയില്‍ കാണാം; വെബ്‌സീരീസ് താരത്തിന്റെ അരങ്ങേറ്റ വിശേഷവുമായി ജൂഡ് ആന്റണി

ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ 'ഒതളങ്ങ തുരുത്ത്' എന്ന വെബ് സീരീസിലെ പ്രിയ താരം അബിന്‍ സിനിമയിലേക്ക്. സീരീസിലെ 'നത്ത്' എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്‌ചവെച്ച താരം സംവിധായകന്‍ ജൂഡ് ആന്റണി...

‘നമ്മുടെ സിനിമക്ക് പേരിട്ടു’; പുതിയ ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ലാല്‍ജോസ്

തന്റെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ട സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ച് പ്രിയ സംവിധായകന്‍ ലാല്‍ജോസ്. സൗബിന്‍ നായകനായി എത്തുന്ന ചിത്രത്തിന് 'മ്യാവു' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ലാല്‍ജോസ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രം...

‘പാട്ടിൽ’ ഫഹദിന്റെ നായികയായി നയൻതാര; സന്തോഷം പങ്കുവച്ച് അൽഫോൺസ് പുത്രൻ

കൊച്ചി: പ്രേമത്തിന് ശേഷം പുതിയ ചിത്രവുമായി അൽഫോൺസ് പുത്രൻ. അഞ്ചു വർഷങ്ങൾക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാട്ടില്‍' ഫഹദ് ഫാസിലും നയൻതാരയും മുഖ്യ വേഷങ്ങൾ അവതരിപ്പിക്കും. അല്‍ഫോണ്‍സ്...

‘കൃഷ്‌ണന്‍കുട്ടി പണി തുടങ്ങി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്; കൗതുകമുണര്‍ത്തി സാനിയ

സൂരജ് ടോമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കൃഷ്‌ണന്‍കുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, സാനിയ ഇയ്യപ്പന്‍ ടീം ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. പോളറോയിഡ് ക്യാമറയുമായി നില്‍ക്കുന്ന...

രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യൻ പനോരമയിൽ 6 മലയാള ചിത്രങ്ങൾ

പനാജി: ഇന്ത്യയുടെ അൻപത്തിയൊന്നാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. ആകെ 43 ചിത്രങ്ങൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. നാമനിർദേശം ലഭിച്ച 183 ചിത്രങ്ങളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. 23 ചിത്രങ്ങൾ ഫീച്ചർ...

ടോവിനോയുടെ ‘ഒരു കുപ്രസിദ്ധ പയ്യൻ’ തെലുങ്കിലേക്ക്; മൊഴിമാറ്റിയെത്തും

ടൊവിനോ തോമസ് നായകനായ മധുപാല്‍ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യന്‍' തെലുങ്കിൽ മൊഴിമാറ്റിയെത്തും. അഹ വീഡിയോസ് എന്ന ഒടിടി പ്ളാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ് നടക്കുക. തെലുങ്ക് മൊഴിമാറ്റത്തിനൊപ്പം ചിത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്. 'വ്യൂഹം'...

ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രം; ആവേശമായി ‘ദ ഗ്രേ മാൻ’

അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ അടുത്ത ചിത്രത്തിൽ സൗത്ത് ഇന്ത്യൻ താരം ധനുഷും. നെറ്റ്ഫ്ളിക്‌സിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണിത്. 'ദ ഗ്രേ മാൻ' എന്നാണ്...

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം വരച്ചുകാട്ടാന്‍ ‘മേജര്‍’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

ശശി കിരണ്‍ ടിക്കയുടെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന 'മേജര്‍' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ചിത്രം...
- Advertisement -