Mon, Mar 23, 2026
25 C
Dubai

‘മാസ്‌റ്റര്‍’ തിയേറ്ററില്‍ തന്നെ; ഒടിടി റിലീസ് ഇല്ലെന്ന് നിര്‍മ്മാതാവ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം 'മാസ്‌റ്റര്‍' തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് സേവിയര്‍ ബ്രിട്ടോ. ഒടിടി ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും  തീയേറ്ററില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...

ക്രിസ്‍മസ് ചിത്രമായി ‘കൂലി നമ്പര്‍ 1’; ട്രെയ്ലര്‍ പുറത്തിറങ്ങി

വരുണ്‍ ധവാന്‍, സാറാ അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം 'കൂലി നമ്പര്‍ 1' ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ക്രിസ്‍മസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. വരുണ്‍...

വരുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്റെ മൂന്നാം ചിത്രം; പേരിനായി നാളെ വരെ കാത്തിരിക്കണം

പൃഥ്വിരാജ് പ്രൊഡക്ഷന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് നാളെ പുറത്തുവിടും. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ പേര് നാളെ വൈകുന്നേരം 6.05ന് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍ അറിയിച്ചത്. നേരത്തെ പൃഥ്വിരാജും സുരാജ് വെഞ്ഞാറന്‍മൂടും അഭിനയിച്ച...

‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു’;’ലുഡോ’യിലും മതവികാരം വൃണപ്പെട്ട് സംഘപരിവാർ

ഹിന്ദി ചിത്രം 'ലുഡോ'ക്കും സംവിധായകന്‍ അനുരാഗ് ബസുവിനും എതിരെ പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍. 'ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു' എന്ന ഹാഷ്‌ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ്...

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനായി അദിവി സേഷ്; തയ്യാറെടുപ്പ് വീഡിയോ പുറത്തിറങ്ങി

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം സിനിമയാകുന്ന വിവരം ഏറെ ചര്‍ച്ചയായിരുന്നു. 'മേജര്‍' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അദിവി സേഷ് ആണ് മേജറായി...

‘ആര്‍ ആര്‍ ആറി’ല്‍ ശബ്‌ദ സാന്നിധ്യമായി മോഹന്‍ലാലും ആമിറും അടക്കം പ്രമുഖർ

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ ആര്‍ ആറി'ല്‍ ശബ്‌ദം നല്‍കാന്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍താരം...

കപ്പേള തെലുങ്കിലേക്ക്; ജെസ്സിയായി അനിഖയെത്തും

നടൻ മുസ്‌തഫ സംവിധാനം ചെയ്‌ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രം 'കപ്പേള' തെലുങ്കിലേക്ക്. കോവിഡ് നിയന്ത്രണങ്ങൾ കാരണം തിയേറ്ററിൽ അധികം അവസരങ്ങൾ ലഭിക്കാതിരുന്ന ചിത്രം പിന്നീട് ഓൺലൈൻ പ്ളാറ്റ് ഫോമുകളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു...

നൂറാം ചിത്രവുമായി ജയസൂര്യ; ‘സണ്ണി’ ടീസര്‍ പുറത്തിറങ്ങി

മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി'യുടെ ടീസര്‍ പുറത്തിറങ്ങി. രജ്‌ഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ്. ടീസറില്‍ ജയസൂര്യയുടെ സിംഗിള്‍ ഷോട്ടാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സംഗീതജ്‌ഞനായ കഥാപാത്രത്തെയാണ്...
- Advertisement -