Mon, Mar 23, 2026
24.4 C
Dubai

റോഷന്‍ ആന്‍ഡ്രൂസ് വിളിക്കുന്നു; സംവിധാന സഹായികളാവാം

സിനിമ സ്വപ്‍നവുമായി ജീവിക്കുന്ന ആളുകള്‍ക്ക് അവസരമൊരുക്കി പ്രശസ്‌ത സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. പുതുമുഖങ്ങളായ രണ്ട് സംവിധാന സഹായികളെ ആണ് അദ്ദേഹം തേടുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്....

1 ബില്യണ്‍ യൂട്യൂബ് വ്യൂസ്; റെക്കോര്‍ഡുമായി ‘റൗഡി ബേബി’

ധനുഷും സായ് പല്ലവിയും ചേര്‍ന്ന് ചുവടുവെച്ച് തരംഗം സൃഷ്‌ടിച്ച ഗാനമാണ് മാരി 2 വിലെ 'റൗഡി ബേബി'. ചടുല നൃത്തച്ചുവടുകളും ത്രസിപ്പിക്കുന്ന സംഗീതവുമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവര്‍ന്ന ഗാനം ഇപ്പോഴിതാ പുതിയ...

‘സാനി കൈദം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; കൗതുകമുണര്‍ത്തി കീര്‍ത്തിയും സെല്‍വരാഘവനും

അരുണ്‍ മാത്തേശ്വരം സംവിധാനം ചെയ്യുന്ന കീര്‍ത്തി സുരേഷ് സെല്‍വരാഘവന്‍ ചിത്രം 'സാനി കൈദത്തിന്റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തറങ്ങി. നടന്‍ ധനുഷാണ് ചിത്രത്തിന്റ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തത്....

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായി ഉണ്ണി മുകുന്ദന്‍; ‘പപ്പ’യുടെ മോഷന്‍ ടീസര്‍

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ മലയാളത്തിലെ യുവനടന്‍ ഉണ്ണി മുകുന്ദന്റെ ഒരു ഗംഭീര ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'പപ്പ' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പയസ് പരുത്തിക്കാടന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി പ്രേക്ഷകര്‍ക്ക്...

ജോര്‍ജുകുട്ടിയില്‍ നിന്നും നെയ്യാറ്റിന്‍കര ഗോപനിലേക്ക്; പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷം പുറത്ത്

ആരാധകരെ ആവേശത്തിലാക്കി മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്ത്. ജിത്തു ജോസഫ് അണിയിച്ചൊരുക്കുന്ന 'ദൃശ്യം 2'വിന്റെ ചിത്രീകരണം അവസാനിച്ച ഉടനാണ് പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം...

മാസ്സായി ‘മാസ്‌റ്റര്‍’; ടീസര്‍ പുറത്തിറങ്ങി

തമിഴ് സിനിമാലോകം ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാസ്‌റ്റര്‍'. കോവിഡ് മൂലം റിലീസ് നീണ്ട് പോകുന്ന ചിത്രം ഇപ്പോഴിതാ ടീസറിലൂടെ പ്രേക്ഷകര്‍ക്ക് ആവേശമായി എത്തിയിരിക്കുകയാണ്. താരങ്ങള്‍ക്കെല്ലാം നല്ല മാസ് പരിവേഷം നല്‍കിയാണ് ടീസര്‍...

ധ്യാന്‍ ശ്രീനിവാസന്റെ നാലാം തിരക്കഥ; ‘പ്രകാശന്‍ പറക്കട്ടെ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍

ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രകാശന്‍ പറക്കട്ടെ'. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്നാണ് പോസ്‌റ്റര്‍ റിലീസ്...

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്

പ്രതീക് ബബ്ബര്‍ നായകനാവുന്ന ഹിന്ദി-ഇംഗ്‌ളീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികളുടെ സ്വന്തം പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ 'കൊബാള്‍ട്ട് ബ്‌ളൂ' എന്ന...
- Advertisement -