ബാലഭാസ്‌കറിന്റെ ജീവിതകഥ പറയുന്ന ‘അനന്തരം’ ഓഡിയോ രൂപത്തിലാക്കി ജാസി ഗിഫ്റ്റ്
കൊച്ചി: സംഗീത പ്രേമികളുടെ മനസിൽ മരിക്കാത്ത ഓർമകൾ സമ്മാനിച്ച് കടന്നുപോയ വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ ജീവിത കഥ പറയുന്ന 'അനന്തരം' എന്ന പുസ്‌തകം ഓഡിയോ രൂപത്തില്‍ പുറത്തിറക്കി പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ ജാസി...
സൂരറൈ പോട്രിന് അഭിനന്ദനവുമായി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്
മികച്ചൊരു ചലച്ചിത്ര ആവിഷ്‌കാരമാണ് സൂരറൈ പോട്രെന്ന് എയർ ഡെക്കാൻ സ്‌ഥാപകനായ ക്യാപ്റ്റൻ ജിആർ ഗോപിനാഥ്. സിനിമ കാണുന്നതിന് ഇടയിൽ പണ്ട് കുടുംബത്തിൽ നടന്ന കാര്യങ്ങൾ ഓർത്ത് ഏറെ ചിരിക്കുകയും കരയുകയും ചെയ്‌തെന്ന് അദ്ദേഹം...
‘പ്രോജക്‌ട് ക്രോണോസ്’; ടൈം ട്രാവല്‍ കഥ പറഞ്ഞ് വ്യത്യസ്‌ത ഹ്രസ്വചിത്രം
അവതരണശൈലി കൊണ്ടും ഇതിവൃത്തം കൊണ്ടും വ്യത്യസ്‌തമായ ഒരു ഹ്രസ്വചിത്രം. 'പ്രോജക്‌ട് ക്രോണോസ്' എന്ന പേരില്‍ പുറത്തുവിട്ട ഹ്രസ്വചിത്രം ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. വ്യത്യസ്‌തമായ ഒരു ടൈം ട്രാവലിംഗ് ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ആരാധകര്‍ക്ക് ആവേശമാകാന്‍ മാസ്‌റ്റര്‍; ടീസര്‍ 14 ന് പുറത്തിറങ്ങും
തമിഴ് സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്‌റ്റര്‍. തമിഴ് സൂപ്പര്‍ താരങ്ങളായ വിജയും, വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ചിത്രത്തിന്റെ...
നസ്രിയ നസീം തെലുങ്കിലേക്ക്; ആദ്യ ചുവടുവെപ്പ് നാനിക്കൊപ്പം
കൊച്ചി: മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്കിലേക്ക്. യുവതാരം നാനിക്കൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ്...
‘പാതാൾ ലോക്’ നടൻ ആസിഫ് ബസ്‌റ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്‌റ്റ് ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. വെള്ളിയാഴ്‌ച ഹിമാചൽ പ്രദേശ് ധർമശാലയിലെ സ്വകാര്യ ഗസ്‌റ്റ് ഹൗസിലാണ് സംഭവം. പൊലീസും വിരലടയാള വിദഗ്‌ധരും...
ഐഎഫ്പി ഫെസ്‌റ്റിവലില്‍ ആദ്യമായി പുരസ്‌കാരം നേടി മലയാള ചിത്രം
ഐഎഫ്പി (ഇന്ത്യന്‍ ഫിലിം പ്രൊജക്റ്റ് ) ഫെസ്‌റ്റിവലില്‍ പുരസ്‌കാര തിളക്കവുമായി ഒരു മലയാള ചിത്രം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്‌റ്റിവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഎഫ്പി ഫെസ്‌റ്റിവലില്‍ 'ഡോ. പശുപാല്‍' എന്ന...
‘സൂര്യയുടെ രണ്ടാം വരവ്’; മികച്ച പ്രതികരണങ്ങള്‍ നേടി ‘സൂരറൈ പോട്ര്’
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ സൂര്യയുടെ 'സൂരറൈ പോട്രിന്' ലഭിക്കുന്നത് മികച്ച പ്രതികരണങ്ങള്‍. സിനിമ കണ്ടവരെല്ലാം ഇത് സൂര്യയുടെ തിരിച്ച് വരവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിന്റെ സംവിധായക സുധ കൊങ്കരയെ അഭിനന്ദിച്ചുകൊണ്ടും...









































