ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’; ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു
സംവിധായകനും നടനുമായ റാഫിയുടെ വരാനിരിക്കുന്ന ചിത്രമായ 'വോയ്‌സ് ഓഫ് സത്യനാഥൻ' രണ്ടാംഘട്ട ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു. ദിലീപ്-ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മുംബൈ, ഡൽഹി, രാജസ്‌ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് ഇനിയുള്ള...
വൈറലായി ‘സബാഷ് ചന്ദ്രബോസ്’ ട്രെയ്‌ലർ; ചിത്രം ഓഗസ്‌റ്റ് 5ന് തിയേറ്ററിലെത്തും
സാമൂഹിക മാദ്ധ്യമ ലോകത്ത് വൈറലായി മാറിയ 'സബാഷ് ചന്ദ്രബോസ്' ട്രെയ്‌ലർ സിനിമയുടെ വിജയം സൂചിപ്പിച്ച് മുന്നേറുകയാണ്. തൊണ്ണൂറുകളുടെ പകുതി വരെ നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടായിരുന്ന സ്‌ഥിതിവിശേഷവും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ അനുഭവങ്ങളും കോർത്തിണക്കുന്ന...
‘ബർമുഡ’ റിലീസ് ഓഗസ്‌റ്റ് 19ന്; ഒരു ഷെയിൻ നിഗം – വിനയ് ഫോർട്ട് ചിത്രം
ചിത്രീകരണ സമയം മുതൽ ആസ്വാദക പ്രതീക്ഷയിൽ ഓളമുണ്ടാക്കിയ ചിത്രമാണ് 'ബർമുഡ'. യുവ താരങ്ങളായ ഷെയിൻ നിഗവും വിനയ് ഫോർട്ടും ഒരുമിക്കുന്നു എന്നതിനൊപ്പം മുതിർന്ന സംവിധായകൻ ടികെ രാജീവ്കുമാർ ഒരുക്കുന്ന ചിത്രമെന്ന പ്രതീക്ഷയും ഇതുവരെ...
തിങ്കളാഴ്‌ച നിശ്‌ചയം മികച്ച മലയാള സിനിമ; അപർണ മികച്ച നടി
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ...
‘വിക്രാന്ത് റോണ’ കേരളത്തിലും; വമ്പൻ സ്വീകരണം ഒരുക്കി ദുൽഖറിന്റെ വേ ഫാറർ
രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങളിൽ എത്തിയ താരം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'വിക്രാന്ത് റോണ'....
‘റോക്കട്രി ദി നമ്പി എഫക്‌ട്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറഞ്ഞ ചിത്രമായ 'റോക്കട്രി ദി നമ്പി എഫക്‌ട്' ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക്. ആര്‍ മാധവന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം...
അതിജീവനം പ്രമേയമായി ‘മലയൻകുഞ്ഞ്’; കാത്തിരുന്ന മേക്കിങ് വീഡിയോ പുറത്ത്
ഉരുള്‍പൊട്ടലിന്റെ ഭീകരത പറയാൻ ഒരുങ്ങുന്ന ഫഹദിന്റെ 'മലയൻകുഞ്ഞ് സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത്. 40 അടി താഴ്‌ചയിലാണ് രണ്ടാം പകുതിയിൽ സിനിമ നടക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
അതിജീവനം...
‘കടുവ’യ്‌ക്ക് ശേഷം ‘കാപ്പ’; ‘കൊട്ട മധു’വായി പൃഥ്വിരാജ്
തിയേറ്ററുകളിൽ മികച്ച വിജയമായി മാറിയ 'കടുവയ്‌ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പ'. 'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഈ കഥാപാത്രത്തെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ...









































