‘അപ്പൊ അടുത്ത വര്‍ഷം ജോജിയുമായി വരാം’; പുതിയ സിനിമയുമായി ദിലീഷ് പോത്തന്‍
ഒരിടവേളക്ക് ശേഷം വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങി ദിലീഷ് പോത്തന്‍. തന്റെ പുതിയ ചിത്രമായ 'ജോജി'യുടെ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അടുത്ത വര്‍ഷം 'ജോജി'യുമായി എത്താമെന്നാണ് ദിലീഷ് പോത്തന്‍ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
വില്യം ഷേക്‌സ്‌പിയറിന്റെ...
‘കയറ്റം’ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു
മഞ്ജു വാര്യരെ നായികയാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമായ കയറ്റത്തിന്റെ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ട്രെയിലർ റിലീസ് ചെയ്‌തത്. ഈ മാസം 21-ന്...
സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍
കൊച്ചി: സിനിമാമേഖലക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്) അറിയിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഫിയോക് നിലപാട്...
എന്റെ പക്കല്‍ ഹാഷ് ടാഗുകള്‍ ഇല്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍
തിരുവനന്തപുരം : ഫെമിനിസം സംസാരിക്കുന്ന സ്‌ത്രീകള്‍ എന്ത് കൊണ്ട് ബലാത്സംഗ കേസുകളില്‍ പ്രതികരിക്കാറില്ല എന്ന ആരോപണത്തിന് മറുപടിയുമായി സിനിമാതാരം റിമ കല്ലിങ്കല്‍. ' എന്റെ പക്കല്‍ ഹാഷ് ടാഗുകളില്ല' എന്ന വാചകത്തോടെയാണ് റിമ...
റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരം
ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‌ത 'മൂത്തോന്‍' സിനിമയിലെ പ്രകടനത്തിനാണ് റോഷന് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ അമീര്‍ എന്ന...
‘നിറക്കൂട്ടുകളില്ലാതെ’ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം മമ്മൂട്ടി പ്രകാശനം ചെയ്‌തു
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം 'നിറക്കൂട്ടുകളില്ലാതെ' മമ്മൂട്ടി പ്രകാശനം ചെയ്‌തു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി പുസ്‌തകം പ്രകാശനം ചെയ്‌തത്. ഒരു കാലഘട്ടത്തിന് അപ്പുറമുള്ള സിനിമയുടെ ചരിത്രമാണ്...
‘പുത്തം പുതു കാലൈ’ ആന്തോളജിയുമായി 5 സംവിധായകര്‍; കൂടെ വമ്പന്‍ താരനിരയും
തമിഴിലെ 5 സംവിധായകര്‍ ഒരുമിച്ചൊരുക്കുന്ന പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ഗൗതം വാസുദേവ് മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുധ കൊങ്കാര തുടങ്ങിവര്‍...
തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍
കൊച്ചി: കേരളത്തിലെ തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്‌ടി ഇളവ് അനുവദിക്കണമെന്നുമുള്ള ഫിലിം ചേംബറിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ആവശ്യം ഉന്നയിച്ച് പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും...








































