Tue, Mar 24, 2026
24.2 C
Dubai

പ്രതിഫലം കുറച്ച് ടോവിനോയും ജോജുവും; താരങ്ങളെ വിലക്കിയെന്ന അഭ്യൂഹം തള്ളി നിര്‍മ്മാതാക്കള്‍

കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍ദേശം മുന്നോട്ട് വന്നിരുന്നു. താരങ്ങള്‍ എല്ലാവരും ഇക്കാര്യം അംഗീകരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. ഇതിന്റെ...

വി.കെ പ്രകാശിന്റെ ‘എരിഡ’ ചിത്രീകരണം ആരംഭിച്ചു

ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'എരിഡ'യുടെ ചിത്രീകരണം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്...

അതിമനോഹരം, വ്യത്യസ്‌തം; ‘കിംഗ് ഫിഷി’ന് അഭിനന്ദനവുമായി മോഹന്‍ലാല്‍

അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭമായ 'കിംഗ് ഫിഷി'നെ പ്രശംസിച്ച് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒരു പ്രൈവറ്റ് സ്‌ക്രീനിംഗില്‍ ചിത്രം കണ്ട താരം 'കിംഗ് ഫിഷ്' അതിമനോഹരവും വ്യത്യസ്‌തവുമായ സിനിമയാണെന്ന് തന്റെ...

നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി

ചെന്നൈ: നടന്‍ സൂര്യയുടെ അല്‍വാര്‍പേട്ടിലുള്ള ഓഫീസിന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് താരത്തിന്റെ ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അല്‍വാര്‍പേട്ട് പോലീസ് കണ്‍ട്രോള്‍ റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടന്‍ പോലീസ്...

കന്മദത്തിലെ മുത്തശ്ശി ഇനി ഇല്ല; മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിനൊപ്പം

മോഹന്‍ ലാലിനെ നായകനാക്കി ലോഹിത ദാസ് സംവിധാനം ചെയ്‌ത കന്മദം സിനിമയില്‍ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്...

വേറിട്ട അനുഭവമായി ‘കോഴിപ്പങ്ക്’; വീഡിയോ പുറത്ത്

മുഹ്സിന്‍ പരാരിയുടെ 'കോഴിപ്പങ്ക്' മ്യൂസിക് വീഡിയോ പുറത്തിറങ്ങി. കെ സച്ചിദാനന്ദന്റെ ഇതേപേരിലുള്ള കവിതയെ ആധാരമാക്കി ഒരുക്കിയിട്ടുള്ള മ്യൂസിക് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് എസ് കുമാറാണ്. റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്സിന്‍ പരാരി...

ടൊവിനോയും ഐശ്വര്യ ലക്ഷ്‌മിയും വീണ്ടും ഒന്നിക്കുന്നു: സംവിധാനം മനു അശോകന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം ഉയരെക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മായാനദിക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്‌മിയും ഒന്നിക്കുന്ന ചിത്രം കൂടിയാവും കാണെക്കാണെ. സുരാജ് വെഞ്ഞാറമൂട്,...

‘കള്ളങ്ങള്‍ കച്ചവടത്തിന് വെക്കാതിരുന്നു കൂടെ’-വനിതക്കെതിരേ റോഷനും ദര്‍ശനയും

വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ച് വന്നതിനെതിരെ ശക്തമായ വിമര്‍ശനവുമായി യുവ താരങ്ങള്‍ റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും. അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു എന്ന വ്യാജേനെ വനിത പുറത്ത് വിട്ട...
- Advertisement -