Wed, Mar 25, 2026
24.1 C
Dubai

മാഡിയും അനുഷ്‌കയും ഒരുമിച്ച്: ‘നിശബ്‌ദം’ ട്രെയ്‌ലര്‍ പുറത്ത്

13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌ക ഷെട്ടിയും മാധവനും ഒരുമിച്ചെത്തുന്ന ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ നിശബ്‌ദത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഭീതിയും ആകാംക്ഷയും നിറഞ്ഞ ട്രെയ്‌ലര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ...

മോളിവുഡിന്റെ ‘ബ്രൂസ് ലീ’; ചിത്രത്തിന്റെ പ്രഖ്യാപനവുമായി പ്രമുഖ താരങ്ങള്‍

ഉണ്ണി മുകുന്ദന്‍ നായകനായും 'ഉണ്ണി മുകുന്ദന്‍' ഫിലിംസ് നിര്‍മ്മാണം നിര്‍വഹിക്കുന്നതുമായ ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞു. മാസ് ആക്ഷന്‍ എന്റെര്‍ടെയ്നര്‍ ആയി ഒരുങ്ങുന്ന ചിത്രം 25 കോടി മുതല്‍മുടക്കിലാണ് ചിത്രീകരിക്കുന്നത്. ബ്രൂസ് ലീ എന്ന്...

ലഹരികുരുക്കില്‍ ദീപികയും: ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ്

ന്യൂ ഡെല്‍ഹി: ബോളിവുഡിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്. നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി...

‘ദൃശ്യം 2’ ചിത്രീകരണം ആരംഭിച്ചു

ജിത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാണ് ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം നടക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന...

‘സ്റ്റാര്‍’ ആകാന്‍ ജോജു; ചിത്രീകരണം ഉടന്‍

ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ജോജു ജോര്‍ജ് എത്തുന്നു. 'സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാമാണ് നായിക. തരുണ്‍ ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്...

‘രണ്ടാമൂഴം’ വിവാദം ഒത്തുതീര്‍ന്നു

ന്യൂ ഡെല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് തിരശീല വീണു. രണ്ടാമൂഴം സംബന്ധിച്ച് സംവിധായകന്‍ വി.എ ശ്രീകുമാറും എം.ടിയും തമ്മിലുണ്ടായ കേസ് ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചതായി...

‘മാസ്‌ക്കാണ് പ്രധാനം’; വൈറലായി ഹ്രസ്വ ചിത്രം

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം. ഈ കോവിഡ് കാലത്ത് ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഇത്തരത്തിലുള്ള ചില ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്...

പുതിയ കൂട്ടുകെട്ട് പിറക്കുന്നു; ആഷിഖ് അബു നിര്‍മ്മാണം, വിനായകന്‍ സംവിധാനം

ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ പ്രിയതാരം വിനായകന്‍ ഇനി സംവിധായകനാകുന്നു. 'പാര്‍ട്ടി' എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിനായകന്‍...
- Advertisement -