Tue, Mar 17, 2026
27.2 C
Dubai

കുട്ടിക്കാലം പങ്കുവച്ച് ബച്ചന്‍

സാമൂഹിക മാദ്ധ്യമങ്ങളില്‍ എപ്പോഴും വളരെയധിയകം സജീവമായ നടനാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തന്റെയും തന്റെ കുടുംബത്തിന്റെ ഒപ്പമുള്ളതുമായ നിമിഷങ്ങള്‍ അദ്ദേഹം എപ്പോഴും ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു...

വിവാഹ വാർഷിക ദിനത്തിൽ  വൈകാരികമായ വരികൾ പങ്കുവെച്ച്  സലിംകുമാർ

തന്റെ 24-ാം വിവാഹ വാർഷിക ദിനത്തിൽ വൈകാരികമായ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച് നടൻ സലിം കുമാർ. വ്യത്യസ്‌തമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയതാരത്തിന്റെയും ഭാര്യ സുനിതയുടേയും വിവാഹഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം...

‘ഒരു വടക്കന്‍ വീരഗാഥ’ ഇനി മുതല്‍ എച്ച്ഡി മികവില്‍

1989 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത്‌ മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഈ...

വെള്ളരിക്കാപ്പട്ടണം: മഞ്‌ജുവും സൗബിനും ഒരുമിച്ച്

നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കപ്പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഞ്‌ജു വാര്യരും സൗബിന്‍ ഷാഹിറും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മഞ്‌ജു വാര്യരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കളരിപ്പയറ്റില്‍ ഏര്‍പ്പെട്ടിരിക്കുന്ന...

മിയ വിവാഹിതയായി; ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം

കൊച്ചി: നടി മിയ ജോർജ് വിവാഹിതയായി. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ ആഷ്‌വിൻ ഫിലിപ്പാണ് വരൻ. ഉച്ചതിരിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലായിരുന്നു ചടങ്ങ്. സിറോ മലബാർ സഭ മേജർ ആർച്ച്...

കോഴിപ്പങ്ക് വീഡിയോ പുറത്തിറങ്ങുന്നു

കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത ദൃശ്യവല്‍ക്കാനൊരുങ്ങി മുഹ്‌സിന്‍ പരാരി. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് വീഡിയോ പൂര്‍ത്തിയായതായി മുഹ്‌സിന്‍ അറിയിച്ചു....

മൊട്ടയടിച്ച് സണ്‍ഗ്ലാസും വെച്ച് ചിരഞ്ജീവി; വൈറലായി ചിത്രം

തെലുങ്കിലെ പ്രമുഖനും ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലവുമുള്ള താരമാണ് ചിരഞ്ജീവി. എന്നാല്‍ തന്റെ പുതിയ ലുക്കിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. തല മൊട്ടിയടിച്ച ചിരഞ്ജീവിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്....

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ കോടതി നോട്ടീസ്

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലിലാണ് കോടതി നോട്ടീസ് അയച്ചത്. 3.5 കോടിയുടെ പ്രതിഫല തുക എ.ആര്‍...
- Advertisement -