Mon, Mar 23, 2026
25.6 C
Dubai

മൊട്ടയടിച്ച് സണ്‍ഗ്ലാസും വെച്ച് ചിരഞ്ജീവി; വൈറലായി ചിത്രം

തെലുങ്കിലെ പ്രമുഖനും ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലവുമുള്ള താരമാണ് ചിരഞ്ജീവി. എന്നാല്‍ തന്റെ പുതിയ ലുക്കിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. തല മൊട്ടിയടിച്ച ചിരഞ്ജീവിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്....

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ കോടതി നോട്ടീസ്

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലിലാണ് കോടതി നോട്ടീസ് അയച്ചത്. 3.5 കോടിയുടെ പ്രതിഫല തുക എ.ആര്‍...

‘ഖോ ഖോ’ ചിത്രീകരണം ആരംഭിച്ചു

യുവനടി രജിഷ വിജയന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഖോ ഖോ യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ ഖോ ഖോ താരമായാണ് രജിഷ എത്തുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്....

വിധുവിന്റെ രാജി സ്വീകരിച്ചതായി ഡബ്ല്യൂസിസി

സംവിധായക വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ചതായി വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. 2020 ജൂണ്‍ 27ന് വിധു സംഘടനക്ക് അയച്ച കത്ത്, ഔദ്യോഗിക നോട്ടീസും രാജിയുമായി കരുതിയാണ് ഡബ്ല്യൂസിസി നടപടികള്‍ സ്വീകരിച്ചത്. ഇന്നലെയാണ്...

കനി കുസൃതിക്ക് രാജ്യാന്തര പുരസ്കാരം

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് രാജ്യാന്തര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരമാണ് കനി നേടിയത്. അഫ്ഗാനിസ്ഥാന്‍...

ലേഡി സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍

മലയാള സിനിമയില്‍ ഒട്ടേറെ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന  മഞ്‌ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. സഹനടിയായി സിനിമാജീവിതം ആരംഭിച്ച മഞ്‌ജു, ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ ഇടം മലയാള സിനിമയില്‍ നേടിയെടുത്തത്. വെറും...

അൻപതിന്റെ നിറവിൽ ബിജു മേനോൻ; ആശംസകളുമായി താരങ്ങളും ആരാധകരും

മലയാളത്തിന്റെ പ്രിയ നടൻ ബിജു മേനോന് ഇന്ന് അൻപതാം പിറന്നാൾ. അദ്ദേഹത്തിന് ആശംസകൾ നേരുകയാണ് മറ്റു താരങ്ങളും ആരാധകരും സമൂഹമാദ്ധ്യമങ്ങളിലൂടെ. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പ്രിത്വിരാജ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന്...

‘അജഗജാന്തരം’ പോസ്റ്റർ പുറത്ത്

ആന്റണി വർഗ്ഗീസ് നായകനായെത്തുന്ന 'അജഗജാന്തരം' ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ഉത്സവപറമ്പിൽ നടക്കുന്ന സംഘട്ടനത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം അടിയും ഇടിയും നിറഞ്ഞ ഒരു സമ്പൂർണ ആക്ഷൻ ചിത്രമായിരിക്കുമെന്ന പ്രതീക്ഷയാണ് പോസ്റ്റർ...
- Advertisement -