സെയ്ഫ് അലി ഖാന്‍ പണി പ്പുരയിലാണ്; തന്റെ ആത്മകഥയുടെ!
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ തന്റെ ആത്മകഥയുടെ പണിപ്പുരയിലാണ്. ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി സെയ്ഫ് ബോളിവുഡില്‍ ആരാധരകരുടെ പ്രിയ താരമായി തുടരുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആത്മകഥയെ കുറിച്ച്...
സൈബർ ത്രില്ലറുമായി ഫഹദ് ഫാസില്‍; ‘സി യു സൂണ്‍’ സെപ്തംബര്‍ 1 ന്
സസ്‌പെന്‍സുകള്‍ നിറച്ച് ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം 'സി യു സൂണ്‍' ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.ലോക്ഡൗണ്‍ കാലത്ത് പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് കൊണ്ട് പൂര്‍ണമായും...
‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ടൊവിനോ നായകനാകുന്ന പുതിയ സിനിമ 'മിന്നൽ മുരളി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ടീസർ തിരുവോണ നാളിൽ പുറത്തുവിടും. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വർഗീസ്,...
ദേവരകൊണ്ട ഇനി സ്‌ക്രീനിന് പിന്നിൽ
അർജുൻ റെഡ്ഡി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെബ്‌സീരിസിൽ നിർമ്മാതാവാകാൻ വിജയ് ദേവരകൊണ്ട. സീരിസിന്റെ അണിയറപ്രവർത്തകർ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയെന്നാണ് സൂചന. റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.
അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി...
മമ്മൂട്ടിയുടെ കൊലമാസ് ചിത്രം; ഒരു മില്യണ്‍ ലൈക്കും കടന്ന് മുന്നേറുന്നു
ഓഗസ്റ്റ് 17-ന് മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്' ചിത്രം ഒരു മില്ല്യണ്‍ ലൈക്കുമായി പുതിയ ചരിത്രം എഴുതുകയാണ്. സാമൂഹിക മാദ്ധ്യമത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം ഫോട്ടോക്ക് ഒരു...
തമിഴിലേക്ക് ആദ്യചുവട്; അന്‍വര്‍ റഷീദും മിഥുന്‍ മാനുവലും ഒരുങ്ങുന്നു
മലയാളികളുടെ പ്രിയ സംവിധായകരാണ് അന്‍വര്‍ റഷീദും മിഥുന്‍ മാനുവല്‍ തോമസും. തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ഇരുവരുമിപ്പോള്‍. തമിഴില്‍ തങ്ങളുടെ ആദ്യ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്ടു സംവിധായകരും.
ഫഹദ് ഫാസിലിന്റെ ട്രാന്‍സ്...
അച്ഛനും മോളും ആദ്യമായ് ഒരുമിച്ച്
ആദ്യമായി ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം ആരാധകരുമായ് പങ്കുവെച്ച് അഹാനയും അച്ഛന്‍ കൃഷ്ണകുമാറും. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ സഹിതമാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഹാപ്പിവെഡിങ്ങിന്റെ മാട്രിമോണിയല്‍ പരസ്യത്തിലാണ് അച്ഛനും മകളും ഒരുമിച്ചെത്തുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള അഹാന...
കോവിഡ് ധനസഹായമായി അഞ്ച് കോടി നല്‍കി നടന്‍ സൂര്യ
കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ദുരിതത്തിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി തമിഴ് നടന്‍ സൂര്യ. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താന്‍ അഞ്ചു കോടി രൂപ നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ സൂരറൈ...









































