രൺബീർ ഇരട്ട വേഷത്തിൽ; ശ്രദ്ധ നേടി ‘ശംഷേര’ ട്രെയ്‌ലർ
രൺബീര്‍ കപൂർ നായകനായി എത്തുന്ന പീരിഡ് ചിത്രം ശംഷേരയുടെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുന്നത്. സഞ്‌ജയ് ദത്ത് ആണ് വില്ലൻ.
150 കോടി മുതല്‍...
എംടിയുടെ കഥകളുമായി ആന്തോളജി; മോഹൻലാൽ- പ്രിയദർശൻ സിനിമാ ചിത്രീകരണം ഉടൻ
എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജി അണിയറയിൽ ഒരുങ്ങുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും എന്ന് റിപ്പോർട്. 'ഓളവും തീരവും' എന്ന്...
‘ദൃശ്യം 2’ ഹിന്ദി റീമേക്ക് പൂർത്തിയായി
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി. അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൽ ജാദവ്, രജത് കപൂർ എന്നിവർ വേഷമിടുന്ന ചിത്രം...
ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ; ബിജു മേനോൻ ചിത്രത്തിൽ പ്രതിനായകൻ
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നാലാം മുറ'യിലൂടെ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിലേക്ക്. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം എത്തുക.
ചിത്രീകരണം...
നാഗ ചൈതന്യ ചിത്രത്തിന് ഈണംപകരാൻ ഇളയരാജ-യുവൻ ശങ്കര്‍ രാജ ടീം
നാഗ ചൈതന്യ നായകനായെത്തുന്ന പുതിയ ചിത്രത്തിന് സംഗീതം പകരുന്നത് ഇളയരാജയും മകൻ യുവൻ ശങ്കര്‍ രാജയും ചേർന്ന്. 'എൻസി 22' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്.
വമ്പൻ പ്രഖ്യാപനത്തിന്...
‘രാമറാവു ഓണ്‍ ഡ്യൂട്ടി’; രജിഷ വിജയന്റെ തെലുങ്ക് ചിത്രം, റിലീസ് പ്രഖ്യാപിച്ചു
രവി തേജ, രജിഷ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ റിലീസ് പ്രഖ്യാപിച്ചു. ശരത് മാണ്ഡവ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 29ന് റിലീസ് ചെയ്യും.
എസ്എല്‍വി...
രൺബീര്‍ കപൂറിന്റെ ‘ശംഷേര’ ടീസർ പുറത്ത്
രൺബീര്‍ കപൂർ നായകനായി എത്തുന്ന പീരിഡ് ചിത്രം ശംഷേരയുടെ ടീസർ പുറത്തുവിട്ടു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരന്റെ വേഷമാണ് രൺബീർ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 22ന് തിയേറ്ററുകളിലെത്തും.
യാഷ് രാജ് നിർമിക്കുന്ന...
ബോസ് വരുന്നു; വിജയ്‌യുടെ ‘വാരിസ്’ ഫസ്‌റ്റ് ലുക്ക് ആഘോഷമാക്കി ആരാധകർ
വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് തകർപ്പൻ വരവേൽപ്പ്. വിജയ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ദളപതിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്‌റ്റർ റിലീസ് ചെയ്‌തത്.
പോസ്‌റ്ററിനൊപ്പം ബോസ് തിരികെ വരുന്നു...









































