‘മാമന്ന’നിൽ രാഷ്‌ട്രീയക്കാരനായി ഫഹദ്; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ
മാരി സെൽവരാജ് ചിത്രം 'മാമന്ന'നിൽ പ്രതി നായക വേഷത്തിൽ മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിൽ. ചിത്രത്തിൽ രാഷ്‌ട്രീയക്കാരനായി ആണ് ഫഹദ് എത്തുന്നത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ഫഹദിന്റെ ചിത്രം കഴിഞ്ഞ ദിവസം...
അരവിന്ദ് സ്വാമിയുടെ ‘കള്ളപാർട്ട്’; സസ്‌പെൻസും ആക്ഷനും നിറച്ച് ടീസറെത്തി
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ അരവിന്ദ് സ്വാമിയും റെജീന കസാന്ദ്രയും പ്രധാന കഥാപാത്രങ്ങളാകുന്ന 'കള്ളപാർട്ട്" ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തു. സസ്‌പെൻസും ആക്ഷനും നിറഞ്ഞതായിരിക്കും ചിത്രം എന്ന് ഉറപ്പുനൽകുന്നതാണ് ടീസർ. പി രാജപാണ്ടിയാണ്...
വിജയ് ദേവരകൊണ്ട, പൂജ ഹെഗ്‌ഡെ ഒന്നിക്കുന്ന ‘ജന ഗണ മന’ തുടങ്ങി
പുരി ജഗന്നാഥ് രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രം 'ജന ഗണ മന'യുടെ ചിത്രീകരണം ആരംഭിച്ചു. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. പൂജ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്‌ത വിവരം...
ഷെയ്ന്‍ നിഗം ചിത്രം ‘ഉല്ലാസ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്
മലയാളത്തിലെ യുവ നടൻമാരിൽ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പ്രധാന വേഷത്തില്‍ എത്തുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ‘സത്യം വീഡിയോസ്’ എന്ന യുടൂബ് ചാനലിലാണ് ട്രയ്‌ലര്‍ റീലീസ് ചെയ്‌തിരിക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക്...
‘ഇഒ’യുമായി ഭദ്രൻ; ഭാവന, ഷെയിൻ, ഗൗതം മേനോൻ മുഖ്യ വേഷങ്ങളിൽ
ഒരിടവേളയ്‌ക്ക് ശേഷം 'ന്റെ ഇക്കാക്കൊരു പ്രേമോണ്ടാർന്ന്' എന്ന സിനിമയിലൂടെ നടി ഭാവന മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലും ഭാവന...
നസ്രിയ- നാനി ചിത്രം ‘അന്തേ സുന്ദരാനികി’; ട്രെയ്‌ലർ പുറത്ത്
നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അന്തേ സുന്ദരാനികി’ ട്രെയ്‌ലർ റിലീസ് ചെയ്‌തു. മിശ്രവിവാഹം പ്രമേയമാക്കി എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് വിവേക് അത്രേയ ആണ്. ജൂൺ 10ന് ചിത്രം...
പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’ ജൂൺ 30നെത്തും
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘കടുവ’ ജൂൺ 30ന് റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസ് ആയി ചിത്രം തീരുമാനിച്ചിരുന്നുവെങ്കിലും റിലീസ് നേരത്തെ ആക്കുകയായിരുന്നു.
ആറു വർഷത്തെ നീണ്ട...
അറ്റ്‌ലി- ഷാരൂഖ്- നയന്‍താര ചിത്രത്തിന് പേരിട്ടു
ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന് പേര് നല്‍കി. 'ജവാന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 25 ഓളം പേരുകളില്‍ നിന്നുമാണ് 'ജവാന്‍' എന്ന പേര് തിരഞ്ഞെടുത്തത് എന്നാണ്...









































