‘ത തവളയുടെ ത’ പുതിയ പോസ്‌റ്റർ പുറത്തിറക്കി; ഒരു ഫ്രാൻസിസ് ജോസഫ് ജീര ചിത്രം
കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരുപോലെ ലക്ഷ്യമിട്ട് സംവിധാനം നിർവഹിച്ച 'ത തവളയുടെ ത' റിലീസിന് മുൻപുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. ഏറെക്കാലമായി മലയാളത്തിൽ കുട്ടികളുടെ കഥയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സിനിമ റിലീസ് ചെയ്‌തിട്ട്....
ഉലകനായകന്റെ ‘വിക്രം’ ജൂൺ 3ന്; ആവേശമായി സൂര്യയുടെ അതിഥി വേഷം
കമൽഹാസൻ-ലോകേഷ് കനകരാജ് ടീം ആദ്യമായി ഒന്നിക്കുന്ന വിക്രം വെള്ളിയാഴ്‌ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് ആഴ്‌ചകൾ മുൻപാണ് ചിത്രത്തിൽ സൂപ്പർതാരം സൂര്യ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നത്. റിലീസ് വരെ രഹസ്യമാക്കാൻ...
സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ തിയേറ്ററുകളിലേക്ക്
മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രം മേജര്‍ ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തും. അദിവി ശേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫെബ്രുവരി 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമിക്രോണ്‍ കേസുകള്‍...
‘അമർ’; വിക്രമിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ഫഹദ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'വിക്രം'. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്‌റ്റർ പങ്കുവെച്ചിരിക്കുകയാണ്...
ത്രില്ലറുമായി ജിസ് ജോയ്; ‘ഇന്നലെ വരെ’ ട്രെയ്‌ലർ കാണാം
പതിവ് ഫീൽ ഗുഡ് സിനിമകളിൽ നിന്നും മാറി ത്രില്ലർ ജോണറുമായി സംവിധായകൻ ജിസ് ജോയ് എത്തുന്നു. ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇന്നലെ വരെ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആസിഫ് അലിയും, ആന്റണി...
‘ചട്ടമ്പി’യായി ശ്രീനാഥ് ഭാസി; ടീസര്‍ പുറത്ത്
ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായി എത്തുന്ന 'ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്. വേറിട്ട ലുക്കില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്. '22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്‌റ്റര്‍' തുടങ്ങിയ ചിത്രങ്ങളുടെ...
ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രീത്‌സി’ന് കാൻ ഡോക്യുമെന്ററി പുരസ്‌കാരം
75ആമത് കാൻ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയിൽ നിന്നുള്ള 'ഓൾ ദാറ്റ് ബ്രീത്‌സ്'. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി സംവിധാനം ചെയ്‌തിരിക്കുന്നത് ഷൗനക് സെന്നാണ്.
പോളിഷ്...
‘മിന്നൽ മുരളി’യിലെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗൺ വീഡിയോയുമായി ബേസിൽ
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'യിലെ വിഷ്വൽ എഫക്‌ട്സിന്റെ ബ്രേക്ക്ഡൗൺ വീഡിയോയുമായി സംവിധായകൻ ബേസിൽ ജോസഫ്. മികച്ച വിഷ്വൽ എഫക്‌ട്സിന് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് മിന്നൽ മുരളിയുടെ...









































