Wed, Feb 25, 2026
23 C
Dubai

ജയസൂര്യയുടെ ‘ജോണ്‍ ലൂതറി’ന് യുഎ സര്‍ട്ടിഫിക്കറ്റ്

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം 'ജോണ്‍ ലൂതറി'ന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 27ന് ചിത്രം തിയേറ്ററുകളില്‍...

ജൻമഭൂമി ടെലിവിഷൻ അവാർഡ്; കുടുംബവിളക്ക് മികച്ച സീരിയല്‍

ജൻമഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്‌ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള) സംവിധായകന്‍ മനോജ് ശ്രീലകം ആണ് മികച്ച സംവിധായകന്‍. മികച്ച നടനായി രാജീവ് പരമേശ്വരനും...

റിലീസിനൊരുങ്ങി ‘ഷി ഹൾക്’; ട്രെയ്‌ലർ ഇതാ

മാർവൽ കോമിക്‌സിലെ 'ഷി ഹൾക്' എന്ന സൂപ്പര്‍ ഹീറോയിനെ ആധാരമാക്കി ഒരുക്കുന്ന സീരിസ് റിലീസിനൊരുങ്ങുന്നു. 'ഷി ഹൾക്: അറ്റോർണി അറ്റ് ലോ' എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഓഗസ്‌റ്റ് 17 മുതൽ പ്രേക്ഷകർക്കരികിൽ എത്തും....

‘ഹെവൻ’; സുരാജ് വീണ്ടും പോലീസ് വേഷത്തിൽ, ടീസർ പുറത്ത്

സുരാജ് വെഞ്ഞാറമൂട് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' എന്ന ചിത്രത്തിലാണ് സുരാജ് കേന്ദ്ര കഥാപാത്രമായ പോലീസ് ഉദ്യോഗസ്‌ഥനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം ത്രില്ലർ...

സോഷ്യൽ മീഡിയ ഗെയിമുമായി 12th MAN; ചിത്രം മെയ് 20 മുതൽ ഒടിടിയിൽ

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രം '12th MAN' മെയ് 20 മുതൽ ഡിസ്‌നി ഹോട്ട്സ്‌റ്റാറിൽ പ്രദർശനത്തിനെത്തും. മലയാള ത്രില്ലർ ചിത്രങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്‌ടിച്ച ദൃശ്യത്തിനും ദൃശ്യം 2വിനും...

‘റീക്രിയേറ്റർ’ സിനിമയ്‌ക്കുള്ളിലെ സിനിമ; ട്രെയിലർ റിലീസായി

സിനിമയ്‌ക്കുള്ളിലെ സിനിമ പ്രമേയമായ 'റീക്രിയേറ്റർ - ഫിലിം മേക്കേഴ്‌സ്‌ എൻസൈക്‌ളോപീഡിയ' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്‌തു. ഓസ്‌ട്രിയ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവിത ആർ പ്രസന്ന, പ്രസന്ന മണി ആചാരി എന്നിവർ...

‘ട്വല്‍ത് മാൻ’; ആകാംക്ഷ നിറച്ച് പുതിയ പ്രൊമോ വീഡിയോ

മോഹൻലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 'ട്വല്‍ത് മാന്റെ' പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു സസ്‍പെൻസ് ത്രില്ലറായിരിക്കും എന്ന് പ്രമോഷൻ...

രക്ഷിത് ഷെട്ടി നായകനായ ‘777 ചാർളി’ ട്രെയ്‌ലർ പുറത്തുവിട്ടു

കന്നഡ യുവതാരം രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. കിരണ്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്‌റ്റുഡിയോയുടെ ബാനറില്‍ ജിഎസ്...
- Advertisement -